1949 – ഗ്രന്ഥാലോകം – ലക്കം 4, 5, 6

തിരുവിതാംകൂറിലെ ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ 1949ൽ ഇറങ്ങിയ 4, 5, 6 എന്നീ മൂന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

ഈ മൂന്നു ലക്കങ്ങളും ഇറങ്ങുന്ന സമയത്ത് ഗ്രന്ഥാലോകം 2 മാസത്തിൽ ഒരിക്കൽ ആണ് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ റിലീസ് ചെയ്യുന്ന ആറാം ലക്കത്തിൽ ഗ്രന്ഥാലോകം, മാസിക ആവാൻ പോകുന്നതിൻ്റെ ഒരു അറിയിപ്പ് കാണുന്നുണ്ട്.  കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രം ആയ ഗ്രന്ഥാലോകം ഈ തിരുവിതാംകൂർ ഗ്രന്ഥാലോകത്തിൻ്റെ തുടർച്ച ആണെന്ന് കരുതുന്നു.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1949 – ഗ്രന്ഥാലോകം – ലക്കം 4, 5, 6
1949 – ഗ്രന്ഥാലോകം – ലക്കം 4, 5, 6

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ മൂന്നു ലക്കങ്ങളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

രേഖ 1

  • പേര്: ഗ്രന്ഥാലോകം – വാല്യം 1 ലക്കം 4
  • പ്രസിദ്ധീകരണ വർഷം: 1949 ഫെബ്രുവരി, മാർച്ച്  (1124 കുംഭം, മീനം)
  • താളുകളുടെ എണ്ണം: 116
  • അച്ചടി:P.K. Memorial Press, Vazhuthacaud, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 2

  • പേര്: ഗ്രന്ഥാലോകം – വാല്യം 1 ലക്കം 5
  • പ്രസിദ്ധീകരണ വർഷം: 1949 ഏപ്രിൽ, മെയ്  (1124 മേടം, ഇടവം)
  • താളുകളുടെ എണ്ണം: 112
  • അച്ചടി:P.K. Memorial Press, Vazhuthacaud, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 3

  • പേര്: ഗ്രന്ഥാലോകം – വാല്യം 1 ലക്കം 6
  • പ്രസിദ്ധീകരണ വർഷം: 1949 ജൂൺ, ജൂലൈ  (1124 മിഥുനം, കർക്കിടകം)
  • താളുകളുടെ എണ്ണം: 100
  • അച്ചടി:P.K. Memorial Press, Vazhuthacaud, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1959 – വിദ്യാഭ്യാസപ്രക്ഷോഭണവും അതിൻ്റെ പിന്നിലെ ശക്തികളും – ജോസഫ് മുണ്ടശ്ശേരി

1959ൽ ജോസഫ് മുണ്ടശ്ശേരി പ്രസിദ്ധീകരിച്ച വിദ്യാഭ്യാസപ്രക്ഷോഭണവും അതിൻ്റെ പിന്നിലെ ശക്തികളും എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1959 - വിദ്യാഭ്യാസപ്രക്ഷോഭണവും അതിൻ്റെ പിന്നിലെ ശക്തികളും - ജോസഫ് മുണ്ടശ്ശേരി
1959 – വിദ്യാഭ്യാസപ്രക്ഷോഭണവും അതിൻ്റെ പിന്നിലെ ശക്തികളും – ജോസഫ് മുണ്ടശ്ശേരി

കടപ്പാട്

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: വിദ്യാഭ്യാസപ്രക്ഷോഭണവും അതിൻ്റെ പിന്നിലെ ശക്തികളും
  • രചന: ജോസഫ് മുണ്ടശ്ശേരി
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 58
  • അച്ചടി: യൂണിയൻ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1964 – കാശ്മീർ – രക്ഷാസമിതിയിൽ എം.സി. ചാഗ്ല ചെയ്ത പ്രസംഗങ്ങൾ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന മഹമ്മദലി കരീം ചാഗ്ല 1964ൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രതിനിധി ആയി പങ്കെടുത്ത് ചെയ്ത 2 പ്രസംഗങ്ങളുടെ ഡോക്കുമെൻ്റേഷൻ ആയ കാശ്മീർ – രക്ഷാസമിതിയിൽ എം.സി. ചാഗ്ല ചെയ്ത പ്രസംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. രക്ഷാസമിതിയുടെ തിരുത്താത്ത രേഖകളിൽ നിന്ന് എടുത്ത ഈ പ്രസംഗങ്ങൾ, ഭാരതമെടുത്തിട്ടുള്ള നിലപാടിൻ്റെ നിയമസാധുതയുടേയും ധാർമ്മികന്യായത്തിൻ്റെയും ഉചിതമായ സംക്ഷേപമാണ് എന്ന് കേന്ദ്രസർക്കാർ ഈ രേഖയിൽ പറയുന്നു.

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1964 - കാശ്മീർ - രക്ഷാസമിതിയിൽ എം.സി. ചാഗ്ല ചെയ്ത പ്രസംഗങ്ങൾ
1964 – കാശ്മീർ – രക്ഷാസമിതിയിൽ എം.സി. ചാഗ്ല ചെയ്ത പ്രസംഗങ്ങൾ

കടപ്പാട്

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കാശ്മീർ – രക്ഷാസമിതിയിൽ എം.സി. ചാഗ്ല ചെയ്ത പ്രസംഗങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 116
  • പ്രസാധകർ: പബ്ലിക്കേഷൻ ഡിവിഷൻ, വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ്, ഭാരത സർക്കാർ
  • അച്ചടി: ജനതാ പ്രസ്സ്, മദ്രാസ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി