1964 – ജനറൽ മാത്തമാറ്റിക്സ് – ഏഴാം ക്ലാസ്സ്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ.

ഏഴാം ക്ലാസ്സിലെ ഉപയോഗത്തിനായി കേരളസർക്കാർ 1964ൽ പുറത്തിറക്കിയ ജനറൽ മാത്തമാറ്റിക്സ് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: ജനറൽ മാത്തമാറ്റിക്സ് – സ്റ്റാൻഡേർഡ് 7
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 212
1964 - ജനറൽ മാത്തമാറ്റിക്സ് - ഏഴാം ക്ലാസ്സ്
1964 – ജനറൽ മാത്തമാറ്റിക്സ് – ഏഴാം ക്ലാസ്സ്

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (13 MB)

1967- വാർഷികപരീക്ഷ – ഏഴാം ക്ലാസ്സിലെ ഗണിതശാസ്ത്ര ചോദ്യപേപ്പർ

നമ്മുടെ പഴയചോദ്യപേപ്പറുകൾ.

1967ലെ വാർഷികപരീക്ഷയിൽ ഉപയോഗിച്ച ഏഴാം ക്ലാസ്സിലെ ഗണിതശാസ്ത്ര ചോദ്യപേപ്പറിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: ഏഴാം ക്ലാസ്സിലെ ഗണിതശാസ്ത്ര ചോദ്യപേപ്പർ
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 2
1967- വാർഷികപരീക്ഷ - ഏഴാം ക്ലാസ്സിലെ ഗണിതശാസ്ത്ര ചോദ്യപേപ്പർ
1967- വാർഷികപരീക്ഷ – ഏഴാം ക്ലാസ്സിലെ ഗണിതശാസ്ത്ര ചോദ്യപേപ്പർ

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ രേഖ എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (< 1 MB)

1959 – ജനറൽ സയൻസ് – പുസ്തകം 3

നമ്മുടെ പഴയപാഠപുസ്തകങ്ങൾ.

ഏതു ക്ലാസ്സിലെ ഉപയോഗത്തിനെന്നു വ്യക്തമല്ലാത്ത ജനറൽ സയൻസ് – പുസ്തകം 3 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. കോഴിക്കോട് മാതൃഭൂമി പ്രസ്സിൽ അച്ചടിച്ച ഈ പുസ്തകം ഏത് ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയത് ആണെന്ന് വ്യക്തമല്ല.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: ജനറൽ സയൻസ് – പുസ്തകം 3
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 100
  • അച്ചടി: മാതൃഭൂമി പ്രസ്സ്, കോഴിക്കോട്
1959 - ജനറൽ സയൻസ് - പുസ്തകം 3
1959 – ജനറൽ സയൻസ് – പുസ്തകം 3

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (6 MB)