1956 – മാപ്പിളമാർ എങ്ങോട്ടു്? – ഖാൻബഹദൂർ കെ. മുഹമ്മദ്

ഖാൻബഹദൂർ കെ. മുഹമ്മദ് പ്രസിദ്ധീകരിച്ച മാപ്പിളമാർ എങ്ങോട്ടു്?  എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇസ്ലാം സംബന്ധിയായ പുസ്തകങ്ങൾ വളരെ അപൂർവ്വമായാണ് ഡിജിറ്റൈസേഷനായി ലഭ്യമാകാറുള്ളത്. അതിനാൽ തന്നെ ഈ സ്കാൻ പ്രത്യേകതയുള്ളതാണ്. കവർ പേജ് നഷ്ടമായതും പഴക്കം മൂലമുള്ള ചെറുപ്രശ്നങ്ങളും ഒഴിച്ചു നിർത്തിയാൽ നല്ല നിലയിലുള്ള പുസ്തകമാണ് ഡിജിറ്റൈസേഷനായി ലഭ്യമായത്.

മാപ്പിളമാരുടെ ചരിത്രത്തെകുറിച്ച് മാപ്പിളമാരാൽ മലയാളത്തിൽ രചിച്ച പുസ്തക്ങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ആ കുറവ് നിലത്താനാണ് താൻ ശ്രമിക്കുന്നതെന്ന് ഗ്രന്ഥകർത്താവ് ആമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നു. മാപ്പിളറവ്യൂ മാസികയെ കുറിച്ചുള്ള സൂചനയും ഈ പുസ്തകത്തിൽ കാണാം. ഈ പുസ്തകത്തിന്റെ മൂലകൃതിയുടെ പ്രത്യേകതയും മറ്റും വിഷയത്തിൽ അവഗാഹം ഉള്ളവർ വിശദീകരിക്കും എന്ന് വിശ്വസിക്കുന്നു.

1956 - മാപ്പിളമാർ എങ്ങോട്ടു്? - ഖാൻബഹദൂർ കെ. മുഹമ്മദ്
1956 – മാപ്പിളമാർ എങ്ങോട്ടു്? – ഖാൻബഹദൂർ കെ. മുഹമ്മദ്

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: മാപ്പിളമാർ എങ്ങോട്ടു്?
  • പരിഭാഷ: ഖാൻബഹദൂർ കെ. മുഹമ്മദ്
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 216
  • പ്രസാധകർ: മംഗളോദയം, തൃശൂർ
  • പ്രസ്സ്: മംഗളോദയം പ്രസ്സ്, തൃശൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1957 – ഗണിതശാസ്ത്രം – പത്താംക്ലാസ്സിലേക്ക്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ.

കേരളസർക്കാർ വിദ്യാഭ്യാസവകുപ്പ് 1957ൽ പത്താം ക്ലാസ്സിലെ ഉപയോഗത്തിന്നായി പ്രസിദ്ധീകരിച്ച ഗണിതശാസ്ത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പേജുകൾ മൊത്തം ഉണ്ടായിരുന്നുവെങ്കിലും പഴക്കംമൂലം പേജുകൾ മങ്ങിയതും അക്ഷരം മാഞ്ഞു തുടങ്ങിയതുമടക്കം കുറച്ചേറെ പ്രശ്നങ്ങൾ ഈ പുസ്തകത്തിനു ഉണ്ടായിരുന്നുവെങ്കിലും പരിമിതികൾക്ക് ഉള്ളിൽ നിന്ന് മികച്ച നിലയിൽ ഡിജിറ്റൈസ് ചെയ്യാൻ ശ്രദ്ധിച്ചിട്ടുണ്ട്.

1957 - ഗണിതശാസ്ത്രം - പത്താംക്ലാസ്സിലേക്ക്
1957 – ഗണിതശാസ്ത്രം – പത്താംക്ലാസ്സിലേക്ക്

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ഗണിതശാസ്ത്രം – പത്താംക്ലാസ്സിലേക്ക്
  • രചന: എസ്. മോസസ്, District Educational Officer, Trivandrum South
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 148
  • പ്രസാധകർ: കേരളസർക്കാർ
  • അച്ചടി: University Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1960 – സാമൂഹ്യപാഠങ്ങൾ – ഒൻപതാം ക്ലാസ്സ്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ.

കേരളസർക്കാർ വിദ്യാഭ്യാസവകുപ്പ് 1960ൽ ഒൻപതാം ക്ലാസ്സിലെ ഉപയോഗത്തിന്നായി പ്രസിദ്ധീകരിച്ച സാമൂഹ്യപാഠങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പേജുകൾ മൊത്തം ഉണ്ടായിരുന്നുവെങ്കിലും പഴക്കംമൂലം പേജുകൾ മങ്ങിയതും അക്ഷരം മാഞ്ഞു തുടങ്ങിയതുമടക്കം കുറച്ചേറെ പ്രശ്നങ്ങൾ ഈ പുസ്തകത്തിനു ഉണ്ടായിരുന്നുവെങ്കിലും പരിമിതികൾക്ക് ഉള്ളിൽ നിന്ന് മികച്ച നിലയിൽ ഡിജിറ്റൈസ് ചെയ്യാൻ ശ്രദ്ധിച്ചിട്ടുണ്ട്.

1960 - സാമൂഹ്യപാഠങ്ങൾ - ഒൻപതാം ക്ലാസ്സ്
1960 – സാമൂഹ്യപാഠങ്ങൾ – ഒൻപതാം ക്ലാസ്സ്

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: സാമൂഹ്യപാഠങ്ങൾ – ഒൻപതാം ക്ലാസ്സ്
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 238
  • പ്രസാധകർ: കേരളസർക്കാർ
  • അച്ചടി: വിവി പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി