1914 – പ്രവേശകം – ഒന്നാം ഭാഗം – തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി – ഇമ്പിച്ചൻ ഗുരുക്കൾ

തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി രചിച്ച മൂല ഗ്രന്ഥത്തിനു കോവിൽകണ്ടിയിൽ ആറ്റുപുറത്തു ഇമ്പിച്ചൻ ഗുരുക്കൾ എന്നയാൾ ചമച്ച വ്യാഖ്യാനമായ പ്രവേശകം – ഒന്നാം ഭാഗം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മൂല കൃതിയുടെ പേർ എന്താണെന്ന് പുസ്തകത്തിൽ നിന്നു വ്യക്തമല്ല.  തുടക്കത്തിൽ കൊടുത്തിരിക്കുന്ന മുഖവര രചയിതാവിനെപറ്റിയും വാഖ്യാതാവിനെ പറ്റിയും ഒക്കെ ചില ധാരണകൾ തരുന്നുണ്ട്. പുസ്തകത്തിൻ്റെ ഉള്ളടക്കം സംസ്കൃതവ്യാകരണം ആണെന്നാണ് ഒറ്റനോട്ടത്തിൽ എനിക്കു തോന്നിയത് (ചിലപ്പോൽ ആ അനുമാനം തെറ്റാകാം). ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ പുസ്തകത്തെ കൂടുതൽ വിലയിരുത്തുമല്ലോ.

(അപ്‌ഡേറ്റ്: താഴെ കമെൻ്റിൽ PRAJEEV NAIR ചേർത്തിരിക്കുന്ന നിരീക്ഷണങ്ങൾ കൂടെ നോക്കുക.)

1914 - പ്രവേശകം - ഒന്നാം ഭാഗം - തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി - ഇമ്പിച്ചൻ ഗുരുക്കൾ
1914 – പ്രവേശകം – ഒന്നാം ഭാഗം – തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി – ഇമ്പിച്ചൻ ഗുരുക്കൾ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പ്രവേശകം – ഒന്നാം ഭാഗം
  • രചന: തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി/ കോവിൽകണ്ടിയിൽ ആറ്റുപുറത്തു ഇമ്പിച്ചൻ ഗുരുക്കൾ
  • പ്രസിദ്ധീകരണ വർഷം: 1914 (കൊല്ലവർഷം 1089)
  • താളുകളുടെ എണ്ണം: 156
  • അച്ചടി: ഭാരതവിലാസം  അച്ചുകൂടം, തൃശ്ശിവപേരൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1940 – ശ്രീകൃഷ്ണസ്തോത്രം – അകവൂർ വാസുദേവൻ നമ്പൂതിരിപ്പാട്

അകവൂർ വാസുദേവൻ നമ്പൂതിരിപ്പാട് രചിച്ച ശ്രീകൃഷ്ണസ്തോത്രം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ അദ്ദേഹം രചിച്ച കൃഷ്ണസ്തുതിപരങ്ങളായ രണ്ടു ഖണ്ഡകൃതികൾ അടങ്ങിയിരിക്കുന്നു.

1940 - ശ്രീകൃഷ്ണസ്തോത്രം - അകവൂർ വാസുദേവൻ നമ്പൂതിരിപ്പാട്
1940 – ശ്രീകൃഷ്ണസ്തോത്രം – അകവൂർ വാസുദേവൻ നമ്പൂതിരിപ്പാട്

കടപ്പാട്

കോട്ടയം ഒളശ്ശ ചീരട്ടമണ്‍ ഇല്ലം അഷ്ടവൈദ്യൻ ഡോ: നാരായണന്‍ മൂസ്സിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം, അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷ് ഡിജിറ്റൈസേഷനായി ലഭ്യമാക്കി. ഡിജിറ്റൈസേഷനിൽ സഹകരിച്ച എല്ലാവർക്കും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീകൃഷ്ണസ്തോത്രം
  • രചന: അകവൂർ വാസുദേവൻ നമ്പൂതിരിപ്പാട്
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 38
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1949 – പുരാണകഥകൾ -ഒന്നാം ഭാഗം – പി. എസ്സ്. സുബ്ബരാമപട്ടർ

പി.എസ്സ്. അനന്തനാരായണശാസ്ത്രി രചിച്ച പുരാണകഥകൾ – ഒന്നാം ഭാഗം എന്ന കൃതിയുടെ നാലാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1949 - പുരാണകഥകൾ -ഒന്നാം ഭാഗം - പി. എസ്സ്. സുബ്ബരാമപട്ടർ
1949 – പുരാണകഥകൾ -ഒന്നാം ഭാഗം – പി. എസ്സ്. സുബ്ബരാമപട്ടർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പുരാണകഥകൾ -ഒന്നാം ഭാഗം – നാലാം പതിപ്പ്
  • രചന: പി. എസ്സ്. സുബ്ബരാമപട്ടർ
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 62
  • അച്ചടി: വിദ്യാവിനോദിനി അച്ചുകൂടം, തൃശൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി