ആമുഖം
വിംശതി എന്ന ത്രിപുരസ്തൊത്രത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്.
ഈ പുസ്തകം നമുക്ക് ശരത്ത് സുന്ദർ വഴിയാണ് ലഭിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി.
പുസ്തകത്തിന്റെ വിവരം
- പേര്: ത്രിപുരാസ്തൊത്രം – വിംശതി
- താളുകൾ: 82
- രചയിതാവ്: കയ്ക്കുളങ്ങരെ വാരിയത്ത് രാമവാരിയർ
- പ്രസ്സ്:ശ്രീ വിദ്യാരത്നപ്രഭാ പ്രസ്സ്, കുന്നംകുളം
- പ്രസിദ്ധീകരണ വർഷം: 1907
ഉള്ളടക്കം
വിംശതി എന്ന ത്രിപുരാസ്തൊത്രം ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ശ്ലോകങ്ങളും (സ്തോത്രങ്ങളും) അതിന്റെ അർത്ഥവും വിശദീകരണവും മറ്റും ടൈപ്പ് സെറ്റ് ചെയ്തിരിക്കുന്നത് പൊരാ എന്നൊരു കുറവ് ഈ പുസ്ത്കത്തിന്റെ ടൈപ്പ് സെറ്റിങ്ങിനെ പറ്റി പറയാനുണ്ട്.
പുസ്തകത്തിലെ വിഷയത്തിന്റെ വിശകലനം ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ. കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
- ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (2.8 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി
You must be logged in to post a comment.