ഗ്രാമീണ ഗ്രന്ഥശാല പ്രവർത്തകർക്ക് പ്രായോഗികപരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെ ആർ. മാധവപ്പൈ രചിച്ച ലൈബ്രേറിയൻ എന്ന പുസ്തകത്തിന്റെ 1955ൽ ഇറങ്ങിയ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1955 – ലൈബ്രേറിയൻ – ആർ. മാധവപ്പൈ
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: ലൈബ്രേറിയൻ
രചന: ആർ. മാധവപ്പൈ
പ്രസിദ്ധീകരണ വർഷം: 1955
താളുകളുടെ എണ്ണം: 40
അച്ചടി: സഹോദരൻ പ്രസ്സ്, എറണാകുളം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
ശ്രീ ദ്വിജേന്ദ്രലാൽ റോയി രചിച്ച് വി. കുഞ്ഞിലക്ഷ്മി അമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച ചന്ദ്രഗുപ്തൻ എന്ന നാടകകൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1947 – ചന്ദ്രഗുപ്തൻ – ദ്വിജേന്ദ്രലാൽ റോയി – വി. കുഞ്ഞിലക്ഷ്മി അമ്മ
കടപ്പാട്
സ്കൂൾ അദ്ധ്യാപിക കൂടിയായ ജയശ്രീടീച്ചറുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. ഇത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ ടീച്ചർക്കു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: ചന്ദ്രഗുപ്തൻ
രചന: ശ്രീ ദ്വിജേന്ദ്രലാൽ റോയി (പരിഭാഷ വി. കുഞ്ഞിലക്ഷ്മി അമ്മ)
പ്രസിദ്ധീകരണ വർഷം: 1947
താളുകളുടെ എണ്ണം: 150
അച്ചടി: സരസ്വതി പ്രിന്റിങ് ആന്റ് പബ്ലിഷിങ് ഹൗസ്, തൃശൂർ
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
സ്കൂൾ/കോളേജ് പാഠപുസ്തകമായി പ്രസിദ്ധീകരിച്ച ഉപന്യാസമാല – ഒന്നാം ഭാഗം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പുത്തേഴത്തു രാമൻ മേനോൻ, അമ്പാടി ഇക്കാവമ്മ, തുടങ്ങി പതിനൊന്നോളം പേർ എഴുതിയ ഉപന്യാസങ്ങൾ അടങ്ങുന്നതാണ് ഈ പുസ്തകം.കെ.ജി. പരമേശ്വരൻ പിള്ള ആണ് ഇത് ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചിതലിൽ നിന്ന് കഷ്ടിച്ചു രക്ഷിച്ചെടുത്ത പുസ്തകമാണീത്. അതിനാൽ തന്നെ ചില പേജുകളിൽ സ്ഥിതി മോശമാണ്. പക്ഷെ ഉള്ളടക്കം ഏകദേശം മൊത്തം ഉണ്ട്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1932 – ഉപന്യാസമാല ഒന്നാം ഭാഗം
കടപ്പാട്
ചങ്ങനാശ്ശെരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: ഉപന്യാസമാല – ഒന്നാം ഭാഗം
പ്രസിദ്ധീകരണ വർഷം: 1932
താളുകളുടെ എണ്ണം: 148
പ്രസാധകർ: കെ.ജി. പരമേശ്വരൻ പിള്ള
അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
You must be logged in to post a comment.