1969 – കേരളസംസ്ഥാന യുവജനോത്സവ സ്മരണിക

കേരള സർക്കാർ 1969ൽ കേരളസംസ്ഥാന യുവജനോത്സവത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ കേരളസംസ്ഥാന യുവജനോത്സവം എന്ന സ്മരണികയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ യുവജനോത്സവത്തിന്റെ ചരിത്രത്തിന്റെ ഒരു ഭാഗം ഡോക്കുമെന്റ് ചെയ്തിരിക്കുന്ന ഈ സ്മരണിക 1969 ൽ ഇറങ്ങിയതിനാൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന പലരും ഇതിന്റെ ഭാഗമായിട്ടുണ്ട്.

1969 - കേരളസംസ്ഥാന യുവജനോത്സവ സ്മരണിക
1969 – കേരളസംസ്ഥാന യുവജനോത്സവ സ്മരണിക

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കേരളസംസ്ഥാന യുവജനോത്സവം
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 200
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1948 – തിരുവിതാംകൂർചരിത്രം – ഒന്നാം ഫാറത്തിലേക്കു്

തിരുവിതാംകൂർ സർക്കാർ 1948ൽ ഒന്നാം ഫാറത്തിലെ (ഇന്നത്തെ അഞ്ചാം ക്ലാസ്സ്) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച തിരുവിതാംകൂർചരിത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഓരോ രാജാക്കന്മാരുടെയും ഭരണകാലം വിശദീകരിച്ചാണ് മിക്കവാറും ഒക്കെ ചരിത്രം പ്രതിപാദിക്കുന്നത്. കുറച്ചധികം ആളുകളുടെ രേഖാ ചിത്രങ്ങളും പാഠപുസ്തകത്തിന്റെ ഭാഗമാണ്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1948 - തിരുവിതാംകൂർചരിത്രം - ഒന്നാം ഫാറത്തിലേക്കു്
1948 – തിരുവിതാംകൂർചരിത്രം – ഒന്നാം ഫാറത്തിലേക്കു്

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: തിരുവിതാംകൂർചരിത്രം – ഒന്നാം ഫാറത്തിലേക്കു്
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 246
  • അച്ചടി: സിറ്റി പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1954 – അനുദിനവിജ്ഞാനം – മൂന്നാം ഫാറത്തിലേക്ക്

തിരുവിതാംകൂർ-കൊച്ചി സർക്കാർ 1954ൽ മൂന്നാം ഫാറത്തിലെ (ഇന്നത്തെ ഏഴാം ക്ലാസ്സ്) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച അനുദിനവിജ്ഞാനം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ജനറൽ സയൻസ് പാഠപുസ്തകം ആണെന്ന് ഊഹിക്കുന്നു. പ്രഥമശുശ്രൂഷ, രോഗശുശ്രൂഷ, സമുദായ ശുശ്രൂഷ തുടങ്ങിയ പാഠങ്ങളും ഈ പാഠപുസ്തകത്തിൽ കാണുന്നു. ധാരാളം ചിത്രങ്ങളും ഈ പാഠപുസ്തകത്തിൽ കാണാം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1954 - അനുദിനവിജ്ഞാനം - മൂന്നാം ഫാറത്തിലേക്ക്
1954 – അനുദിനവിജ്ഞാനം – മൂന്നാം ഫാറത്തിലേക്ക്

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അനുദിനവിജ്ഞാനം – മൂന്നാം ഫാറത്തിലേക്ക്
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 148
  • അച്ചടി: സർക്കാർ പ്രസ്സ്, എറണാകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി