1964 – നമ്മുടെ ഭരണഘടന – രണ്ടാം പതിപ്പ് – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നമ്മുടെ ഭരണഘടന എന്ന പ്രശസ്ത രചനയുടെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിനു മുൻപ് ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് നമ്മൾ ഡിജിറ്റൈസ് ചെയ്തിരിരുന്നു. അത് ഇവിടെ കാണാം. 1956ൽ ഇറങ്ങിയ ഒന്നാം പതിപ്പ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഡിജിറ്റൈസ് ചെയ്യാൻ പറ്റിയിട്ടില്ല.

എനിക്കു ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ പതിപ്പിൽ 115 തൊട്ട് 119 വരെയുള്ള നാലു പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നു. ആ കുറവ് ഒഴിച്ചാൽ ബാക്കി ഉള്ളടക്കമെല്ലാം ലഭ്യമാണ്.

മലയാളികൾക്ക് ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തുന്ന പുസ്തകം ആണിത്. ഇന്ത്യൻ ഭരണഘടനയെ പറ്റിയുള്ള അവലോകനത്തിനും സാമാന്യജ്ഞാനത്തിനും ഈ പുസ്തകം വായിക്കുന്നത് എല്ലാവർക്കും നല്ലതാണ്.

 

നമ്മുടെ ഭരണഘടന - രണ്ടാം പതിപ്പ്
നമ്മുടെ ഭരണഘടന – രണ്ടാം പതിപ്പ്

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: നമ്മുടെ ഭരണഘടന – രണ്ടാം പതിപ്പ്
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 350
  • പ്രസാധകർ: കറന്റ് ബുക്സ്, തൃശൂർ
  • അച്ചടി: കറന്റ് പ്രിന്റേർസ്, തൃശൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1989 – ഗണിതം – അധ്യാപനസഹായി – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം

എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തോടനുബന്ധിച്ച്  1989ൽ ഗണിതപഠനത്തിനായി പ്രസിദ്ധീകരിച്ച അധ്യാപനസഹായിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

ഗണിതം - അധ്യാപനസഹായി
ഗണിതം – അധ്യാപനസഹായി

 

കടപ്പാട്

മലയാളം വിക്കിമീഡിയനും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനുമായ ഷാജി അരീക്കാട് ആണ് ഈ രേഖ ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ഗണിതം – അധ്യാപനസഹായി – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 52
  • പ്രസാധകർ: Ernakulam District Total Literacy Programme
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1928 – വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ചിത്രമെഴുത്തു കെ.എം. വറുഗീസ്

ചിത്രമെഴുത്തു കെ.എം. വറുഗീസ്, റവ ജോർജ്ജ് മാത്തന്റെ (ഗീവർഗ്ഗീസുകത്തനാർ) ഗദ്യസംഭാവനകളെ പറ്റി എഴുതിയ ആധുനികമലയാള ഗദ്യത്തിന്റെ ആദ്യമാതൃകകൾ അഥവാ വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും എന്ന പരമ്പരയുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പരമ്പരയിലൂടെ  മലയാണ്മയുടെ വ്യാകരണവും മറ്റും രചിച്ച റവ ജോർജ്ജ് മാത്തൻ, ആധുനിക മലയാള ഗദ്യം രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് അദ്ദേഹം ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. മൊത്തം 7 ലേഖനങ്ങൾ ഉള്ള ഈ പരമ്പര 1928ൽ മലയാള മനോരമ പത്രത്തിൽ ആണ് പ്രസിദ്ധീകരിച്ചത്.

വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും
വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും

കടപ്പാട്

ചിത്രമെഴുത്തു കെ.എം. വറുഗീസിന്റെ ഈ ലേഖനം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, പൊതുസഞ്ചയരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഈ ശ്രീ ഉമ്മൻ അബ്രഹാം ഇത് ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു.  അവർക്കു രണ്ടു പേർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലേഖനങ്ങൾ ഓരോന്നിന്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

ലേഖനം 1

  • പേര്: വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 1
  • രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
  • പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
  • പ്രസിദ്ധീകരണ വർഷം: 1928 ജൂലൈ 2
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലേഖനം 2

  • പേര്: വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 2
  • രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
  • പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
  • പ്രസിദ്ധീകരണ വർഷം: 1928 ജൂലൈ 4
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലേഖനം 3

  • പേര്: വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 2 (തുടർച്ച)
  • രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
  • പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
  • പ്രസിദ്ധീകരണ വർഷം: 1928 ജൂലൈ 6
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലേഖനം 4

  • പേര്: വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 3
  • രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
  • പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
  • പ്രസിദ്ധീകരണ വർഷം: 1928 ജൂലൈ
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലേഖനം 5

  • പേര്: വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 3 (തുടർച്ച)
  • രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
  • പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
  • പ്രസിദ്ധീകരണ വർഷം: 1928 ജൂലൈ 9
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലേഖനം 6

  • പേര്: വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 4
  • രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
  • പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
  • പ്രസിദ്ധീകരണ വർഷം: 1928 ജൂലൈ
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലേഖനം 7

  • പേര്: വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 5
  • രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
  • പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
  • പ്രസിദ്ധീകരണ വർഷം: 1928 ജൂലൈ 15
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി