1907 – അംബരീഷചരിതം ഓട്ടന്തുള്ളൽ – പൂന്തോട്ടത്ത് ദാമോദരൻ നമ്പൂതിരി

കൊല്ലവർഷം 1082ൽ (ഏകദേശം 1907) പൂന്തോട്ടത്ത് ദാമോദരൻ നമ്പൂതിരി പ്രസിദ്ധീകരിച്ച അംബരീഷചരിതം എന്ന ഓട്ടന്തുള്ളൽ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1907 - അംബരീഷചരിതം ഓട്ടന്തുള്ളൽ - പൂന്തോട്ടത്ത് ദാമോദരൻ നമ്പൂതിരി
1907 – അംബരീഷചരിതം ഓട്ടന്തുള്ളൽ – പൂന്തോട്ടത്ത് ദാമോദരൻ നമ്പൂതിരി

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അംബരീഷചരിതം ഓട്ടന്തുള്ളൽ
  • രചന: പൂന്തോട്ടത്ത് ദാമോദരൻ നമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: കൊല്ലവർഷം 1082 (ഏകദേശം 1907)
  • താളുകളുടെ എണ്ണം: 36
  • അച്ചടി: കേരളകല്പദ്രുമം അച്ചുകൂടം, തൃശിവപേരൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1915 – ഒരു വിലാപം – സി.എസ്. സുബ്രഹ്മണ്യൻപോറ്റി

കൊല്ലവർഷം 1090ൽ (ഏകദേശം 1915) സി.എസ്. സുബ്രഹ്മണ്യൻപോറ്റി പ്രസിദ്ധീകരിച്ച ഒരു വിലാപം എന്ന കാവ്യകൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. രസികരജ്ഞ്ജിനിയിലും ഭാഷാപോഷിണിയിലും ഈ കൃതിയുടെ ഏതാനും ഭാഗങ്ങൾ മുൻപ് പ്രസിദ്ധം ചെയ്തിട്ടൂണ്ട് എന്ന് ഗ്രന്ഥകർത്താവ് തുടക്കത്തിൽ പറയുന്നു. ശ്രീ അപ്പൻ തമ്പുരാൻ ആണ് ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത്.

1915 - ഒരു വിലാപം - സി.എസ്. സുബ്രഹ്മണ്യൻപോറ്റി
1915 – ഒരു വിലാപം – സി.എസ്. സുബ്രഹ്മണ്യൻപോറ്റി

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഒരു വിലാപം
  • രചന: സി.എസ്. സുബ്രഹ്മണ്യൻപോറ്റി
  • പ്രസിദ്ധീകരണ വർഷം: 1915
  • താളുകളുടെ എണ്ണം: 48
  • പ്രസാധകർ: ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം
  • അച്ചടി: മനോമോഹനം അച്ചുകുടം, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1916 – സ്നേഹം അല്ലെങ്കിൽ വെള്ളുവിന്റെ കഥ – എം. ഉദയവർമ്മരാജ

ഒരു ബാലസാഹിത്യ കൃതിയായ സ്നേഹം അല്ലെങ്കിൽ വെള്ളുവിന്റെ കഥ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എം. ഉദയവർമ്മരാജ എന്നയാളാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. വെള്ളു എന്ന പട്ടിയുടെ സ്നേഹത്തിന്റെ കഥയാണ് ഈ കൃതി.

1916 - സ്നേഹം അല്ലെങ്കിൽ വെള്ളുവിന്റെ കഥ - എം. ഉദയവർമ്മരാജ
1916 – സ്നേഹം അല്ലെങ്കിൽ വെള്ളുവിന്റെ കഥ – എം. ഉദയവർമ്മരാജ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സ്നേഹം അല്ലെങ്കിൽ വെള്ളുവിന്റെ കഥ
  • രചന: എം. ഉദയവർമ്മരാജ
  • പ്രസിദ്ധീകരണ വർഷം: 1916
  • താളുകളുടെ എണ്ണം: 36
  • പ്രസാധകർ: ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം
  • അച്ചടി: കമലാലയം അച്ചുകൂടം, തിരുവനന്തപുരം