1915 – സംഗീതനൈഷധം – ഭാഷാനാടകം

സംഗീതനൈഷധം എന്ന ഭാഷാനാടകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പുസ്തകത്തിൽ രചയിതാവിൻ്റെ പേര് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ടി.സി. അച്യുതമേനോൻ രചിച്ച  മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായ സംഗീത നൈഷധം തന്നെ ആണോ ഇത് എന്നത് വ്യക്തമല്ല. മറ്റു വിശദാംശങ്ങൾ ഈ പുസ്തകത്തെ പറ്റി അറിയില്ല.

1915 - സംഗീതനൈഷധം - ഭാഷാനാടകം
1915 – സംഗീതനൈഷധം – ഭാഷാനാടകം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സംഗീതനൈഷധം – ഭാഷാനാടകം
  • പ്രസിദ്ധീകരണ വർഷം: 1915
  • താളുകളുടെ എണ്ണം: 96
  • പ്രസാധകർ: പള്ളത്ത് ഇക്കോരൻ കൃഷ്ണൻ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1927 – പ്രൈഷം – കൊളത്തേരി ശങ്കരമേനോൻ

ശ്രിമൂലം മലയാളഭാഷാഗ്രന്ഥാവലിയുടെ ഭാഗമായി കൊളത്തേരി ശങ്കരമേനോൻ സമാഹരിച്ച് പ്രസിദ്ധീകരിച്ച പ്രൈഷം എന്ന ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മൂലസംസ്കൃതകൃതിയും അതിന്റെ വ്യാഖ്യാനവും അടങ്ങുന്ന പ്രസിദ്ധീകരണം ആണിത്. പ്രൈഷം എന്നാല്‍ വിധി എന്നാണര്‍ത്ഥം എന്ന് ആമുഖത്തിൽ കാണാം. കേരളസാഹിത്യചരിത്രത്തിൽ ഉള്ളൂർ പ്രൈഷഭാഷ്യത്തെ കുറിച്ച് പ്രതിപാദിച്ചിട്ടീണ്ട്. മറ്റു വിശദാംശങ്ങൾ ഈ പുസ്തകത്തെ പറ്റി അറിയില്ല.

1927 - പ്രൈഷം - കൊളത്തേരി ശങ്കരമേനോൻ
1927 – പ്രൈഷം – കൊളത്തേരി ശങ്കരമേനോൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പ്രൈഷം
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം: 88
  • പ്രസാധകർ: തിരുവിതാംകൂർ ഗവർമ്മെന്റ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org) : കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org) : കണ്ണി

1927 – മലയാള ആറാം പാഠപുസ്തകം

തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ ആറാം ക്ലാസ്സിലെ ഉപയോഗത്തിനായി 1927ൽ പ്രസിദ്ധീകരിച്ച മലയാള ആറാം പാഠപുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഔദ്യോഗിക പാഠപുസ്തകം ആണോ എന്ന് വ്യക്തമല്ല. കെ. ഐ. മാത്തുള്ള എന്ന ഒരാൾ ആണ് ഇത് പ്രിന്റ് ചെയ്തിരിക്കുന്നത്. ചെമ്പകശ്ശേരി രാജ്യം , പെരുമ്പടപ്പ് നെടുവിരുപ്പ്, സംബന്ധിച്ച പാഠങ്ങൾ അടക്കം തിരുവിതാംകൂറുമായി ബന്ധപ്പെട്ട പല പാഠങ്ങളും ഇതിൽ കാണുന്നു.

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മലയാള ആറാം പാഠപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം: 292
  • അച്ചടി: National Printing House, Thiruvalla
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി