അകവൂർ വാസുദേവൻ നമ്പൂതിരിപ്പാട് രചിച്ച ശ്രീകൃഷ്ണസ്തോത്രം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ അദ്ദേഹം രചിച്ച കൃഷ്ണസ്തുതിപരങ്ങളായ രണ്ടു ഖണ്ഡകൃതികൾ അടങ്ങിയിരിക്കുന്നു.

കടപ്പാട്
കോട്ടയം ഒളശ്ശ ചീരട്ടമണ്‍ ഇല്ലം അഷ്ടവൈദ്യൻ ഡോ: നാരായണന്‍ മൂസ്സിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം, അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷ് ഡിജിറ്റൈസേഷനായി ലഭ്യമാക്കി. ഡിജിറ്റൈസേഷനിൽ സഹകരിച്ച എല്ലാവർക്കും വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.



You must be logged in to post a comment.