വൈദ്യസംഗ്രഹം

കേരളീയ വൈദ്യത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്ന വൈദ്യസംഗ്രഹം എന്ന പേരിൽ ഉള്ള പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൻ്റെ ടൈറ്റിൽ പേജ്, കവർ പെജ് തുടങ്ങിയ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ ഇതിൻ്റെ പൂർണ്ണമായ പേര്, രചയിതാവ്, അച്ചടി വർഷം, തുടങ്ങിയ യാതൊരു മെറ്റാഡാറ്റയും ഈ പുസ്തകത്തെ പറ്റി ലഭ്യമല്ല. പുസ്തകം പരിശോധിച്ച് മെറ്റാ ഡാറ്റ തരാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് പോസ്റ്റിൽ ചേർക്കവുന്നതാണ്.

വൈദ്യസംഗ്രഹം
വൈദ്യസംഗ്രഹം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഈ പൊതുസഞ്ചയ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: വൈദ്യസംഗ്രഹം
  • പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
  • താളുകളുടെ എണ്ണം:  ഇപ്പോൾ ലഭ്യമായ താളുകൾ 238
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1919 – ശാരദ മാസിക – പുസ്തകം 4 ലക്കം 12 – 1094 മീനം

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ശാരദ എന്ന മാസികയുടെ പുസ്തകം 4 ലക്കം 12ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സ്ത്രീജനങ്ങളുടെ പൊതുനന്മയെ ഉദ്ദേശിച്ച് വിവിധവിഷയങ്ങൾ പ്രതിപാദിക്കുന്ന മാസിക എന്നതാണ് ഈ മാസികയുടെ ടാഗ് ലൈൻ. ശാരദ മാസികയുടെ മുഖ ഉദ്ദേശം കേരളസ്ത്രീകളെ അഭിവൃദ്ധിപ്പെടുത്തുക ആണെന്ന പ്രസ്താവന ഇതിൽ കാണാം.

തെക്കേക്കുന്നത്തു കല്യാണിക്കുട്ടിയമ്മയാണ് ഈ മാസികയുടെ പ്രസാധക. തിരുവിതാംകൂർ രാജാവിൻ്റെ പുത്രി  ഭഗവതിപ്പിള്ളക്കൊച്ചമ്മ അടക്കം അക്കാലത്തെ പ്രമുഖരായ ചില സ്ത്രീജനങ്ങളെ മാസികയുടെ രക്ഷാധികാരികൾ ആയി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസികയെ പറ്റിയുള്ള കുറച്ചു പരാമർശങ്ങൾ ഈ ലേഖനത്തിൽ കാണാം.

രക്ഷാധികാരികളികളുടെ ലിസ്റ്റിൽ ഉള്ള ചില സ്ത്രീജനങ്ങളെ ഭർത്താക്കന്മാരുടെ ലേബലിൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാസികയിലെ ലേഖനങ്ങളിലെ ചില പരാമർശങ്ങൾ ഇന്നത്തെ ചിന്തയിൽ നിന്നു വായിച്ചാൽ വിചിത്രമായി തോന്നാം. പക്ഷെ അക്കാലത്തെ സാമൂഹികമനഃസ്ഥിതി അതായിരുന്നു എന്നത് ഇത്തരം പഴയ മാസികകൾ വായിക്കുമ്പോൾ മനസ്സിലാക്കേണ്ട സംഗതിയാണ്.

1919 - ശാരദ മാസിക - പുസ്തകം 4 ലക്കം 12 - 1094 മീനംItem
1919 – ശാരദ മാസിക – പുസ്തകം 4 ലക്കം 12 – 1094 മീനം
Item

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഈ പൊതുസഞ്ചയ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ശാരദ മാസിക – പുസ്തകം 4 ലക്കം 12 – 1094 മീനം
  • പ്രസിദ്ധീകരണ വർഷം: 1919 (മലയാള വർഷം 1094)
  • താളുകളുടെ എണ്ണം: 44
  • അച്ചടി: മനോമോഹനം പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1939 – ഒൻപതാം പാഠപുസ്തകം – ആറാം ഫാറത്തിലേയ്ക്ക് – ശ്രീ ചിത്തിരതിരുനാൾ പാഠാവലി

1939ൽ തിരുവിതാംകൂർ പ്രദേശത്ത് ആറാം ഫാറത്തിൽ പഠിച്ചവർ ഉപയോഗിച്ച മലയാള പാഠവലിയായ ഒൻപതാം പാഠപുസ്തകം – ആറാം ഫാറത്തിലേയ്ക്ക് എന്ന പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആറാം ഫാറം എന്നാൽ ഇന്നത്തെ രീതിയിൽ പത്താം ക്ലാസ്സ് എന്നാണ് അർത്ഥം. പക്ഷെ ഈ പാഠപുസ്തകത്തിൽ എന്ത് കൊണ്ട് ഒൻപതാം പാഠപുസ്തകം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് വ്യക്തമല്ല.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1939 - ഒൻപതാം പാഠപുസ്തകം - ആറാം ഫാറത്തിലേയ്ക്ക് - ശ്രീ ചിത്തിരതിരുനാൾ പാഠാവലി
1939 – ഒൻപതാം പാഠപുസ്തകം – ആറാം ഫാറത്തിലേയ്ക്ക് – ശ്രീ ചിത്തിരതിരുനാൾ പാഠാവലി

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ഒൻപതാം പാഠപുസ്തകം – ആറാം ഫാറത്തിലേയ്ക്ക്
  • പ്രസിദ്ധീകരണ വർഷം: 1939 (മലയാള വർഷം 1114)
  • താളുകളുടെ എണ്ണം: 226
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി