1958 – വനസ്മരണകൾ – എൻ പരമേശ്വരൻ

നമ്മുടെ പഴയപാഠപുസ്തകങ്ങൾ.

ഒൻപതാം ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയ വനസ്മരണകൾ എന്ന  പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. പഴക്കം മൂലം ആദ്യത്തെ ചില പേജുകളിൽ അച്ചടിച്ചത് മാഞ്ഞുതുടങ്ങിയതിന്റെ പരിമിതി ഉണ്ട്.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: വനസ്മരണകൾ
  • രചയിതാവ്: എൻ. പരമേശ്വരൻ, പള്ളിത്തോട്ടം, കൊല്ലം
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 86
  • അച്ചടി: സിറ്റി പ്രസ്സ്, തിരുവനന്തപുരം
1958 - വനസ്മരണകൾ - എൻ പരമേശ്വരൻ
1958 – വനസ്മരണകൾ – എൻ പരമേശ്വരൻ

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (10 MB)

സുറിയാനി സഭാ മാസികയുടെ ലക്കങ്ങൾ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുമായി ബന്ധപ്പെട്ട ഒരു ആദ്യകാല മാസികയായ സുറിയാനി സഭാ മാസികയുടെ എനിക്കു  ഡിജിറ്റൈസേഷനായി ലഭ്യമായ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

സുറിയാനി സഭാ മാസിക
സുറിയാനി സഭാ മാസിക

 

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്,  പൊതുസഞ്ചയരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഈ ശ്രീ ഉമ്മൻ അബ്രഹാം ഈ പുസ്തകം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു.  അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

സുറിയാനി സഭാമാസികയുടെ വിവിധ ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള കണ്ണികളിൽ നിന്നു ലഭിക്കും.  ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആർക്കൈവ്.ഓർഗിൽ അതാത് സ്കാനിന്റെ പേജിൽ വലതു വശത്തു കാണുന്ന PDF എന്ന കണ്ണിയിൽ നിന്നു കിട്ടും.

Title(en) Number of leaves/pages Archive Identifier
സുറിയാനി സഭാ മാസിക – 1920 – 1095 മിഥുനം, കർക്കടകം – വാല്യം 1 ലക്കം 10, 11 56 https://archive.org/details/1920suriyanisabh0000suri
സുറിയാനി സഭാ മാസിക – 1929 – 1104 മീനം, മേടം – വാല്യം 3 ലക്കം 8, 9 70 https://archive.org/details/1929suriyanisabh0000suri
സുറിയാനി സഭാ മാസിക – 1931 – 1107 തുലാം – വാല്യം 5 ലക്കം 10 34 https://archive.org/details/1931suriyanisabh0000suri
സുറിയാനി സഭാ മാസിക – 1933 – 1108 എടവം – വാല്യം 7 ലക്കം 5 36 https://archive.org/details/1933suriyanisabh0000suri

ഓർത്തഡോക്സ് സഭാ മാസികയുടെ ലക്കങ്ങൾ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുമായി ബന്ധപ്പെട്ട ഒരു ആദ്യകാല മാസികയായ ഓർത്തഡോക്സ് സഭാമാസികയുടെ എനിക്കു  ഡിജിറ്റൈസേഷനായി ലഭ്യമായ ഒരു ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഓർതൊഡോക്സു് സഭ മാസിക
ഓർതൊഡോക്സു് സഭ മാസിക

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്,  പൊതുസഞ്ചയരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഈ ശ്രീ ഉമ്മൻ അബ്രഹാം ഈ പുസ്തകം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു.  അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഓർത്തഡോക്സ് സഭാമാസികയുടെ ഒരു ലക്കത്തിന്റെ ഡിജിറ്റൽ രൂപം താഴെയുള്ള കണ്ണികളിൽ നിന്നു ലഭിക്കും.  ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആർക്കൈവ്.ഓർഗിൽ അതാത് സ്കാനിന്റെ പേജിൽ വലതു വശത്തു കാണുന്ന PDF എന്ന കണ്ണിയിൽ നിന്നു കിട്ടും.

 

Title(en) Number of leaves/pages Archive Identifier
ഓർതൊഡോക്സു് സഭ മാസിക – 1941 – 1116 കന്നി – വാല്യം 4 ലക്കം 2 42 https://archive.org/details/1941orthodoxsabh0000mala