1964 – കേരള അറബി പാഠാവലി – സ്റ്റാൻഡേർഡ് 7

കേരള സർക്കാർ 1964ൽ ഏഴാംക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച അറബി പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. അറബി പാഠപുസ്തകം ആയതിനാൽ തന്നെ ഇതിന്റെ പേജ് പ്രോഗ്രഷൻ right to left ആയിരിക്കും. ഓൺലൈനിൽ വായിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

 1964 – കേരള അറബി പാഠാവലി – സ്റ്റാൻഡേർഡ് 7
1964 – കേരള അറബി പാഠാവലി – സ്റ്റാൻഡേർഡ് 7

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കേരള അറബി പാഠാവലി – സ്റ്റാൻഡേർഡ് 7
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 194
  • അച്ചടി: ന്യൂ പ്രിന്റിങ് പ്രസ്സ്, പെരുമ്പാവൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1915 – രാമനാടകം – രണ്ടാം ഭാഗം – വി. നാരായണശാസ്ത്രി

ബ്രഹ്മശ്രീ വി. നാരായണശാസ്ത്രി രചിച്ച രാമനാടകം എന്ന കൃതിയുടെ രണ്ടാം ഭാഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ രണ്ടാം ഭാഗത്തിൽ വിച്ശിന്ന രാമാഭിഷേകമെന്ന ചരിത്രവും ചിത്രകൂട പ്രവേശമെന്ന ചരിത്രവും അടങ്ങിയിരിക്കുന്നു. ഈ കൃതിയുടെ ഒന്നാം ഭാഗം ഇതുവരെ ലഭിച്ചിട്ടില്ല.

1915 – രാമനാടകം – രണ്ടാം ഭാഗം – വി. നാരായണശാസ്ത്രി
1915 – രാമനാടകം – രണ്ടാം ഭാഗം – വി. നാരായണശാസ്ത്രി

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: രാമനാടകം (രണ്ടാം ഭാഗം)
  • രചന: വി. നാരായണശാസ്ത്രി
  • പ്രസിദ്ധീകരണ വർഷം: 1915
  • താളുകളുടെ എണ്ണം: 96
  • അച്ചടി: വിൿടോറിയ പ്രസ്സ്, സുൽത്താൻ പേട്ട, പാലക്കാട്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1950 – ഹോമർ – വിദ്വാൻ സി.ഐ. ഗോപാലപിള്ള

വിദ്വാൻ സി.ഐ. ഗോപാലപിള്ള മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് പ്രസിദ്ധീകരിച്ച ഹോമർ എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പാശ്ചാത്യകവിസാർവഭൌമന്മാർ എന്ന സീരിസിന്റെ ഭാഗമായുള്ള ഒന്നാമത്തെ പുസ്തകമാണ് ഈ പരിഭാഷ. ഇത് ഒരു പാഠപുസ്തകം ആയിരുന്നോ എന്ന കാര്യത്തിൽ എനിക്കുറപ്പില്ല.

1950 - ഹോമർ - വിദ്വാൻ സി.ഐ. ഗോപാലപിള്ള
1950 – ഹോമർ – വിദ്വാൻ സി.ഐ. ഗോപാലപിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ഹോമർ 
  • രചന/പരിഭാഷ: വിദ്വാൻ സി.ഐ. ഗോപാലപിള്ള
  • പ്രസിദ്ധീകരണ വർഷം: 1950 (കൊല്ലവർഷം 1125)
  • താളുകളുടെ എണ്ണം: 100
  • അച്ചടി: എസ്സ്.ആർ. പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി