1979 – കോപ്പർനിക്കസ്സും കൂട്ടുകാരും – എം.സി. നമ്പൂതിരിപ്പാട്

എം.സി. നമ്പൂതിരിപ്പാട് രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കോപ്പർനിക്കസ്സും കൂട്ടുകാരും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോപ്പർ നിക്കസ്, ഗലീലിയോ, ന്യൂട്ടൺ തുടങ്ങി ശാസ്ത്രശാഖകൾക്ക് ആധുനികകാലത്ത് കാര്യമായ സംഭാവന ചെയ്ത ചില യൂറോപ്യൻ ശാസ്ത്രജ്ഞരുടെ സംഭാവനകൾ ഡോക്കുമെൻ്റ് ചെയ്തിരിക്കുക ആണ് ഈ പുസ്തകത്തിൽ.

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള  പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

1979 – കോപ്പർനിക്കസ്സും കൂട്ടുകാരും – എം.സി. നമ്പൂതിരിപ്പാട്
1979 – കോപ്പർനിക്കസ്സും കൂട്ടുകാരും – എം.സി. നമ്പൂതിരിപ്പാട്

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി. (പരിഷത്ത് ഭാരവാഹികൾ ഇതിൻ്റെ സ്കാൻ തന്നെ ലഭ്യമാക്കിയതിനാൽ പോസ്റ്റ് പ്രോസസിങ് പണികൾ മാത്രമേ ഞാൻ ചെയ്തുള്ളൂ. പുസ്തകത്തിൻ്റെ ഹാർഡ് കോപ്പി  എൻ്റെ കൈവശം ലഭ്യമല്ലാത്തതിനാൽ ചില പേജുകളിൽ എങ്കിലും മാർജിൻ പ്രശ്നവും ഔട്ട് ഓഫ് ഫോക്കസ് പ്രശ്നവും ഉണ്ട് )

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കോപ്പർനിക്കസ്സും കൂട്ടുകാരും
  • രചന: എം.സി. നമ്പൂതിരിപ്പാട്
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 42
  • പ്രസാധനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • അച്ചടി: ജിയോ പ്രിൻ്റേഴ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി (gpura.org): കണ്ണി

1967 – നാലാം ആയുർവ്വേദസെമിനാർ ഉൽഘാടനപ്രസംഗം – അഷ്ടവൈദ്യൻ വയസ്കര എൻ.എസ്. മൂസ്സ്

1967 ഏപ്രിൽ 9നു കോട്ടയ്ക്കൽ ആൎയ്യവൈദ്യശാലയിൽ വച്ചു നടന്ന നാലാം ആയുൎവ്വേദസെമിനാർ ഉൽഘാടനം ചെയ്തു കൊണ്ട് അഷ്ടവൈദ്യൻ വയസ്കര എൻ.എസ്. മൂസ്സ് നടത്തിയ ഉൽഘാടനപ്രസംഗം ഡോക്കുമെൻ്റ് ചെയ്തതിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1967 – നാലാം ആയുർവ്വേദസെമിനാർ ഉൽഘാടനപ്രസംഗം – അഷ്ടവൈദ്യൻ വയസ്കര എൻ.എസ്. മൂസ്സ്
1967 – നാലാം ആയുർവ്വേദസെമിനാർ ഉൽഘാടനപ്രസംഗം – അഷ്ടവൈദ്യൻ വയസ്കര എൻ.എസ്. മൂസ്സ്

കടപ്പാട്

വയസ്കര NS മൂസ്സിന്റെ ചെറുമകൻ അഷ്ടവൈദ്യൻ ചിരട്ടമൺ ശ്രീ നാരായണൻ മൂസ്സിന്റെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്. അദ്ദേഹത്തിന് പ്രത്യേകമായ നന്ദി. അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷാണ് ഇത് ശേഖരിച്ച് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: നാലാം ആയൂർവ്വേദസെമിനാർ ഉൽഘാടനപ്രസംഗം – അഷ്ടവൈദ്യൻ വയസ്കര എൻ.എസ്. മൂസ്സ്
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 12
  • അച്ചടി: വൈദ്യസാരഥി പ്രസ്സ്, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1986 – സ്വകാര്യവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം – സി.ജി. ശാന്തകുമാർ, കെ.എൻ. ഗണേഷ്

സി.ജി. ശാന്തകുമാറും, കെ.എൻ. ഗണേഷും കൂടെ 1986ൽ രചിച്ച  സ്വകാര്യവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം എന്ന ചെറുപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള  പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

1986 - സ്വകാര്യവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം  - സി.ജി. ശാന്തകുമാർ, കെ.എൻ. ഗണേഷ്
1986 – സ്വകാര്യവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം – സി.ജി. ശാന്തകുമാർ, കെ.എൻ. ഗണേഷ്

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി. (പരിഷത്ത് ഭാരവാഹികൾ ഇതിൻ്റെ സ്കാൻ തന്നെ ലഭ്യമാക്കിയതിനാൽ പോസ്റ്റ് പ്രോസസിങ് പണികൾ മാത്രമേ എനിക്ക് ചെയ്യേണ്ടി വന്നുള്ളൂ)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സ്വകാര്യവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം
  • രചന: സി.ജി. ശാന്തകുമാർ, കെ.എൻ. ഗണേഷ്
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 56
  • പ്രസാധനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി