1948 – ഉദയം ആഴ്ചപതിപ്പിൻ്റെ ആറു ലക്കങ്ങൾ

എറണാകുളത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഉദയം ആഴ്ചപതിപ്പ് എന്ന ആനുകാലികത്തിൻ്റെ 1948 ഇറങ്ങിയ 6 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. രാഷ്ടീയ വിഷയങ്ങൾ അടക്കമുള്ള പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആഴ്ചപതിപ്പായാണ് ഉള്ളടക്കത്തിലൂടെ ഒന്ന് ഓടിച്ചു നോക്കിയപ്പോൽ തോന്നിയത്.

ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോന്നും വ്യത്യസ്തമായി തന്നെയാണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വിടുന്ന 6 ലക്കങ്ങളുടേയും എല്ലാ പേജുകളും ലഭ്യമാണ്. എന്നാൽ ബൈൻഡ് ചെയ്തവർ അരികു കൂട്ടി മുറിച്ചത് മൂലം ചില താളുകളുടെ മാർജിനും മറ്റും നഷടപ്പെട്ടിട്ടുണ്ട്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടെയാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1948 - ഉദയം ആഴ്ചപതിപ്പ് - പുസ്തകം 1 ലക്കം 10 (1948 ഫെബ്രുവരി 7)
1948 – ഉദയം ആഴ്ചപതിപ്പ് – പുസ്തകം 1 ലക്കം 10 (1948 ഫെബ്രുവരി 7)

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ആനുകാലികത്തിൻ്റെ ആറു ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

രേഖ 1

  • പേര്: ഉദയം ആഴ്ചപതിപ്പ് – പുസ്തകം 1 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1948 ഫെബ്രുവരി 7
  • താളുകളുടെ എണ്ണം: 28
  • അച്ചടി: Pearl Press, Kochi
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 2

  • പേര്: ഉദയം ആഴ്ചപതിപ്പ് – പുസ്തകം 1 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1948 ഫെബ്രുവരി 14
  • താളുകളുടെ എണ്ണം: 28
  • അച്ചടി: Pearl Press, Kochi
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 3

  • പേര്: ഉദയം ആഴ്ചപതിപ്പ് – പുസ്തകം 1 ലക്കം 12
  • പ്രസിദ്ധീകരണ വർഷം: 1948 ഫെബ്രുവരി 21
  • താളുകളുടെ എണ്ണം: 28
  • അച്ചടി: Pearl Press, Kochi
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 4

  • പേര്: ഉദയം ആഴ്ചപതിപ്പ് – പുസ്തകം 1 ലക്കം 13
  • പ്രസിദ്ധീകരണ വർഷം: 1948 ഫെബ്രുവരി 28
  • താളുകളുടെ എണ്ണം: 28
  • അച്ചടി: Pearl Press, Kochi
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 5

  • പേര്: ഉദയം ആഴ്ചപതിപ്പ് – പുസ്തകം 1 ലക്കം 15
  • പ്രസിദ്ധീകരണ വർഷം: 1948 മാർച്ച് 13
  • താളുകളുടെ എണ്ണം: 28
  • അച്ചടി: Pearl Press, Kochi
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 6

  • പേര്: ഉദയം ആഴ്ചപതിപ്പ് – പുസ്തകം 1 ലക്കം 16
  • പ്രസിദ്ധീകരണ വർഷം: 1948 മാർച്ച് 20
  • താളുകളുടെ എണ്ണം: 28
  • അച്ചടി: Pearl Press, Kochi
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1957 – ഗ്രന്ഥസംഭരണം – ആർ. മാധവപ്പൈ

ഗ്രാമീണ ഗ്രന്ഥശാല പ്രവർത്തകർക്ക് പ്രായോഗികപരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെ ആർ. മാധവപ്പൈ രചിച്ച ഗ്രന്ഥസംഭരണം എന്ന പുസ്തകത്തിന്റെ ഒന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആർ. മാധവപ്പൈ തന്നെ രചിച്ച ലൈബ്രേറിയൻ എന്ന മറ്റൊരു പുസ്തകം ഇതിനു മുൻപ് നമുക്ക് ലഭിച്ചതാണ്. അത് ഇവിടെ കാണാം.

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1957 - ഗ്രന്ഥസംഭരണം - ആർ. മാധവപ്പൈ
1957 – ഗ്രന്ഥസംഭരണം – ആർ. മാധവപ്പൈ

കടപ്പാട്

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ഗ്രന്ഥസംഭരണം
  • രചന: ആർ. മാധവപ്പൈ
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 52
  • അച്ചടി: Azad Printers, Kollam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1975 – സമാധാനത്തിൽ കഴിയാൻ രാഷ്ട്രങ്ങൾക്കുള്ള അവകാശം – വാസിലി മസോവ്

സോവിയറ്റ് യൂണിയനിൽ നിന്നു മലയാളത്തിലേക്ക് വന്ന സമാധാനത്തിൽ കഴിയാൻ രാഷ്ട്രങ്ങൾക്കുള്ള അവകാശം എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. വാസിലി മസോവ് രചിച്ച ഈ പുസ്തകം ഡൽഹിയിലെ USSR Embassyയുടെ Information Department ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകം നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട് എന്ന് ഇതിനെ പറ്റി തിരഞ്ഞപ്പോൾ കണ്ടു.

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1975 – സമാധാനത്തിൽ കഴിയാൻ രാഷ്ട്രങ്ങൾക്കുള്ള അവകാശം – വാസിലി മസോവ്
1975 – സമാധാനത്തിൽ കഴിയാൻ രാഷ്ട്രങ്ങൾക്കുള്ള അവകാശം – വാസിലി മസോവ്

കടപ്പാട്

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: സമാധാനത്തിൽ കഴിയാൻ രാഷ്ട്രങ്ങൾക്കുള്ള അവകാശം
  • രചന: വാസിലി മസോവ്
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 70
  • അച്ചടി: Janatha Press, Madras
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി