(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)
മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ വിലാസലതിക എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്.ഈ ഭാഷാ ലഘു കാവ്യത്തില്‍ ശൃംഗാര കവിതകളാണ് കാണുന്നത്. മുഖവുരയില്‍ തന്നെ ശൃംഗാരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റിചുളിയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ കവിത എന്ന് പറയുന്നുണ്ട്. രസചക്രവര്‍ത്തിയായ ശൃംഗാരത്തിന്റെ തനി സ്വരൂപം വെളിവാക്കുന്ന ഒരു മനോഹര കൃതിയാണ് വിലാസലതിക എന്ന് സഹൃദയര്‍ വിലയിരുത്തും എന്ന് കരുതുന്നു.
1920 – വിലാസലതിക – വള്ളത്തോൾ നാരായണമേനോൻ
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
പേര്: 1920-വിലാസലതിക-വള്ളത്തോൾ നാരായണമേനോന്‍
പ്രസിദ്ധീകരണ വർഷം : 1920
താളുകളുടെ എണ്ണം : 64
അച്ചടി: മംഗളോദയം പ്രസ്സ് തൃശ്ശൂര്‍
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
1952ൽ തിരുവിതാംകൂർ പ്രദേശത്ത് നാലാം ഫാറത്തിൽ (ഇന്നത്തെ എട്ടാം ക്ലാസ്സിനു സമാനം) പഠിച്ചവർ ഉപയോഗിച്ച പ്രാചീനഭാരതം (നാലാം ഫാറത്തിലേയ്ക്കു്) എന്ന ചരിത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എൻ.പി. പിള്ളയാണ് ഈ പുസ്തകം രചിച്ചത്. തിരുവനന്തപുരത്തെ The Educational Supplies Depot എന്ന പ്രസിദ്ധീകരണശാലയാണ് ഇത് പ്രസിദ്ധീകരിച്ചത് .
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1952 – പ്രാചീനഭാരതം (നാലാം ഫാറത്തിലേയ്ക്കു്) – എൻ.പി. പിള്ള
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
പേര്: പ്രാചീനഭാരതം (നാലാം ഫാറത്തിലേയ്ക്കു്)
രചന: എൻ.പി. പിള്ള
പ്രസിദ്ധീകരണ വർഷം: 1952
താളുകളുടെ എണ്ണം: 120
അച്ചടി: The Sridhara Printing House, Trivandrum
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ചിത്രോദയം എന്ന വാരികയുടെ പുസ്തകം 25 ൻ്റെ 17, 18,19, 20 എന്നീ നാലു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ചിത്രമെഴുത്ത് കെ.എം.വർഗീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച വാരികയാണ് ഇതെന്ന് ഊഹിക്കുന്നു. ഉള്ളടക്കം ഒന്ന് ഓടിച്ച് പരിശോധിച്ചതിൽ നിന്ന് ഇതൊരു പൊതുസാഹിത്യമാസികയായാണ് തോന്നിയത്. ഇതിനു മുൻപ് ചിത്രോദയം വാരികയുടെ 1945 ഡിസംബർ മാസത്തെ ആദ്യത്തെ ലക്കം നമുക്ക് കിട്ടിയിരുന്നു,
നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
അതിനു പുറമേ മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
1945 – ചിത്രോദയം വാരിക – പുസ്തകം 25 ലക്കം 17 (1945 ഡിസംബർ 9)
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
രേഖകളുടെ തനിമ നിലനിർത്താനായി താഴെ നാലു ലക്കങ്ങളും വെവ്വേറെ തന്നെ ഡിജിറ്റൈസ് ചെയ്ത് രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും ചേർത്ത് കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
രേഖ 1
പേര്: ചിത്രോദയം വാരിക – പുസ്തകം 25 ലക്കം 17
പ്രസിദ്ധീകരണ വർഷം: 1945 ഡിസംബർ 9
താളുകളുടെ എണ്ണം: 24
പ്രസാധനം/അച്ചടി: പൗരപ്രഭ പ്രസ്സ്, കോട്ടയം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 2
പേര്: ചിത്രോദയം വാരിക – പുസ്തകം 25 ലക്കം 18
പ്രസിദ്ധീകരണ വർഷം: 1945 ഡിസംബർ 16
താളുകളുടെ എണ്ണം: 24
പ്രസാധനം/അച്ചടി: പൗരപ്രഭ പ്രസ്സ്, കോട്ടയം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 3
പേര്: ചിത്രോദയം വാരിക – പുസ്തകം 25 ലക്കം 19
പ്രസിദ്ധീകരണ വർഷം: 1945 ഡിസംബർ 23
താളുകളുടെ എണ്ണം: 24
പ്രസാധനം/അച്ചടി: പൗരപ്രഭ പ്രസ്സ്, കോട്ടയം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 4
പേര്: ചിത്രോദയം വാരിക – പുസ്തകം 25 ലക്കം 20
പ്രസിദ്ധീകരണ വർഷം: 1945 ഡിസംബർ 30
താളുകളുടെ എണ്ണം: 24
പ്രസാധനം/അച്ചടി: പൗരപ്രഭ പ്രസ്സ്, കോട്ടയം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
You must be logged in to post a comment.