1949 – പുരാണകഥകൾ -ഒന്നാം ഭാഗം – പി. എസ്സ്. സുബ്ബരാമപട്ടർ

പി.എസ്സ്. അനന്തനാരായണശാസ്ത്രി രചിച്ച പുരാണകഥകൾ – ഒന്നാം ഭാഗം എന്ന കൃതിയുടെ നാലാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1949 - പുരാണകഥകൾ -ഒന്നാം ഭാഗം - പി. എസ്സ്. സുബ്ബരാമപട്ടർ
1949 – പുരാണകഥകൾ -ഒന്നാം ഭാഗം – പി. എസ്സ്. സുബ്ബരാമപട്ടർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പുരാണകഥകൾ -ഒന്നാം ഭാഗം – നാലാം പതിപ്പ്
  • രചന: പി. എസ്സ്. സുബ്ബരാമപട്ടർ
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 62
  • അച്ചടി: വിദ്യാവിനോദിനി അച്ചുകൂടം, തൃശൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1931 – ധർമ്മപദം – കെ.ജി. പണിക്കർ

ബുദ്ധമതത്തിൻ്റെ പ്രമാണഗ്രന്ഥങ്ങളിലൊന്നായ ധർമ്മപദം എന്ന ഗ്രന്ഥത്തിൻ്റെ വ്യാഖ്യാനസഹിതമുള്ള പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശ്രീബുദ്ധഭഗവാൻ്റെ ദിവ്യവാണികളുടെ ശേഖരമായ ഈ പുസ്തകം  കെ.ജി. പണിക്കർ ആണ് വ്യഖ്യാനസഹിതം എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കൃതിയുടെ മൂലഭാഷയായ പാലിയിൽ ഉള്ള വരികളും (മലയാള ലിപിയിൽ), അതിൻ്റെ സംസ്കൃത പരിഭാഷയും (മലയാള ലിപിയിൽ) ഒപ്പം മലയാള വ്യാഖ്യാനവും ആണ് പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്.

1931 - ധർമ്മപദം - കെ.ജി. പണിക്കർ
1931 – ധർമ്മപദം – കെ.ജി. പണിക്കർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ധർമ്മപദം
  • രചന: കെ.ജി. പണിക്കർ
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 236
  • അച്ചടി: നാഷണൽ പ്രിൻ്റിങ് പ്രസ്സ്, തിരുവല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1913 – നമ്മുടെ ചക്രവർത്തിയും ചക്രവർത്തിനിയും – സി.പി. തോമസ്

1913ൽ ആ കാലഘട്ടത്തിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ചക്രവർത്തിയായിരുന്ന ജോർജ്ജ് അഞ്ചാമൻ മഹാരാജാവ്, അദ്ദേഹത്തിൻ്റെ പത്നി മേരി മഹാരാജ്ഞി എന്നിവരെ പറ്റി സി.പി. തോമസ് എന്നയാൾ രചിച്ച നമ്മുടെ ചക്രവർത്തിയും ചക്രവർത്തിനിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പല ഇംഗ്ലീഷ് പുസ്തകങ്ങൾ, പത്രികകൾ എന്നിവ പരിശോധിച്ചാണ് താൻ ഈ പുസ്തകം രചിച്ചതെന്നും അതിനു കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സഹായം ലഭ്യമായിട്ടുണ്ട് എന്നും രചയിതാവായ സിപി. തോമസ് മുഖവുരയിൽ വ്യക്തമാക്കുന്നു.

1913 - നമ്മുടെ ചക്രവർത്തിയും ചക്രവർത്തിനിയും - സി.പി. തോമസ്
1913 – നമ്മുടെ ചക്രവർത്തിയും ചക്രവർത്തിനിയും – സി.പി. തോമസ്

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നമ്മുടെ ചക്രവർത്തിയും ചക്രവർത്തിനിയും
  • രചന: സി.പി. തോമസ്
  • പ്രസിദ്ധീകരണ വർഷം: 1913
  • താളുകളുടെ എണ്ണം: 112
  • അച്ചടി: സി.എം.എസ്. പ്രസ്സ്, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി