കേരളത്തിലെ മുളങ്കാടുകൾ – ഒരു ശാസ്ത്രീയ സമീപനത്തിന്റെ ആവശ്യകത

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിലെ മുളങ്കാടുകൾ – ഒരു ശാസ്ത്രീയ സമീപനത്തിന്റെ ആവശ്യകത എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലഘുലേഖ പ്രസിദ്ധീകരിച്ച വർഷം ഏതെന്ന് രേഖപ്പെടുത്തിയിട്ടില്ല.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

കേരളത്തിലെ മുളങ്കാടുകൾ - ഒരു ശാസ്ത്രീയ സമീപനത്തിന്റെ ആവശ്യകത
കേരളത്തിലെ മുളങ്കാടുകൾ – ഒരു ശാസ്ത്രീയ സമീപനത്തിന്റെ ആവശ്യകത

കടപ്പാട്

മലയാളം വിക്കിമീഡിയനും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനുമായ ഷാജി അരീക്കാട് ആണ് ഈ രേഖ ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കേരളത്തിലെ മുളങ്കാടുകൾ – ഒരു ശാസ്ത്രീയ സമീപനത്തിന്റെ ആവശ്യകത
  • പ്രസിദ്ധീകരണ വർഷം: അജ്ഞാതം
  • താളുകളുടെ എണ്ണം: 26
  • പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

മലങ്കര സേവകൻ – 1972 ജൂലൈ

മലങ്കര സേവകൻ എന്ന മാസികയുടെ 1972 ജൂലൈ ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലങ്കര സേവകൻ - 1972 ജൂലൈ
മലങ്കര സേവകൻ – 1972 ജൂലൈ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്,  പൊതുസഞ്ചയരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഈ ശ്രീ ഉമ്മൻ അബ്രഹാം ഈ പുസ്തകം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു.  അവർക്കു രണ്ടു പേർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഈ ലക്കത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: മലങ്കര സേവകൻ
  • പ്രസിദ്ധീകരണ വർഷം: 1972 ജൂലൈ ലക്കം
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1937 – മലങ്കര സുറിയാനിസഭാ വാർഷികപ്പിരിവു്

മലങ്കര ഓർത്തഡോക്സ് സഭയിൽ സുറിയാനിസഭാ വാർഷികപ്പിരിവ് എന്ന പേരിൽ 1936-37 കാലഘട്ടത്തിൽ നടന്ന ഒരു പിരിവിനെ സംബന്ധിച്ച് 1937ൽ ഇറങ്ങിയ മലങ്കര സുറിയാനിസഭാ വാർഷികപ്പിരിവു് എന്ന പുസ്തത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  പുസ്തകത്തിന്റെ ഭൂരിപക്ഷവും സംഭാവനാ ലിസ്റ്റ് ആണെങ്കിലും മറ്റു ചരിത്രസംഗതികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു മുൻപ് 1935ലേയും 1936ലേയും വാർഷികപ്പിരിവു് പുസ്തകങ്ങൾ നമ്മൾ കണ്ടതാണ്.

1937 - മലങ്കര സുറിയാനിസഭാ വാർഷികപ്പിരിവു്
1937 – മലങ്കര സുറിയാനിസഭാ വാർഷികപ്പിരിവു്

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്,  പൊതുസഞ്ചയരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഈ ശ്രീ ഉമ്മൻ അബ്രഹാം ഈ പുസ്തകം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു.  അവർക്കു രണ്ടു പേർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: മലങ്കര സുറിയാനിസഭാ വാർഷികപ്പിരിവു്
  • പ്രസിദ്ധീകരണ വർഷം: 1937
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി