1955 – മയൂരസന്ദേശം – മണിപ്രവാളകാവ്യം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ

കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദേശം എന്ന മണിപ്രവാളകാവ്യത്തിന്റെ 1955ൽ പ്രസിദ്ധീകരിച്ച നാലാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1955 - മയൂരസന്ദേശം - മണിപ്രവാളകാവ്യം - കേരളവർമ്മ വലിയകോയിത്തമ്പുരാൻ
1955 – മയൂരസന്ദേശം – മണിപ്രവാളകാവ്യം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മയൂരസന്ദേശം – മണിപ്രവാളകാവ്യം
  • രചന: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 92
  • അച്ചടി: കമലാലയ പ്രിന്റിങ് വർക്ക്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1947 – കഥാവല്ലരി – കെ. രാഘവൻപിള്ള

കെ. രാഘവൻപിള്ള രചിച്ച കഥാവല്ലരി എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഒരു പാഠപുസ്തമായി അംഗീകരിച്ചിരുന്നു എന്ന് കവർ പേജിലെ പ്രസ്താവന സൂചിപ്പിക്കുന്നു. പക്ഷെ ഇത് ഏത് ക്ലാസ്സിലെ പാഠപുസ്തകം ആയിരുന്നു എന്ന് അറിയില്ല.

1947 - കഥാവല്ലരി - കെ. രാഘവൻപിള്ള
1947 – കഥാവല്ലരി – കെ. രാഘവൻപിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കഥാവല്ലരി
  • രചന: കെ. രാഘവൻപിള്ള
  • പ്രസിദ്ധീകരണ വർഷം: ഏകദേശം 1947
  • താളുകളുടെ എണ്ണം: 78
  • അച്ചടി: കമലാലയ പ്രിന്റിങ് വർക്ക്സ്,, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1915 – പദ്യരത്നമാല – എച്ച്. പെരുമാപിള്ള

വിവിധ രചയിതാക്കളുടെ പദ്യകൃതികൾ ശേഖരിച്ച് പദ്യരത്നമാല എന്ന പേരിൽ എച്ച്. പെരുമാപിള്ള എന്നയാൾ പ്രസിദ്ധീകരിച്ച കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഒരു പാഠപുസ്തമായി അംഗീകരിച്ചിരുന്നു എന്ന് കവർ പേജിലെ പ്രസ്താവന സൂചിപ്പിക്കുന്നു. പക്ഷെ ഇത് ഏത് ക്ലാസ്സിലെ പാഠപുസ്തകം ആയിരുന്നു എന്ന് അറിയില്ല.

1915 - പദ്യരത്നമാല - എച്ച്. പെരുമാപിള്ള
1915 – പദ്യരത്നമാല – എച്ച്. പെരുമാപിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പദ്യരത്നമാല
  • പ്രസിദ്ധീകരണ വർഷം: കൊല്ലവർഷം 1090 (ഏകദേശം 1915)
  • താളുകളുടെ എണ്ണം: 38
  • അച്ചടി: രാജരാജ വർമ്മ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി