Health Transition in Rural Kerala – 1987 -1996 – KSSP

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2000മാണ്ടിൽ പ്രസിദ്ധീകരിച്ച Health Transition in Rural Kerala എന്ന പഠനത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകമാണ്. പരിഷത്ത് പ്രവർത്തകർ ആയ  കെ.പി അരവിന്ദനും ടി.പി. കുഞ്ഞിക്കണ്ണനും ആണ് ഈ പുസ്തകത്തിൻ്റെ എഡിറ്റർമാർ. ഇത് ഈ പഠനത്തിൻ്റെ ഒന്നാം പതിപ്പാണ്.

Health Transition in Rural Kerala - 1987 -1996 - KSSP
Health Transition in Rural Kerala – 1987 -1996 – KSSP

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള  പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി. (പരിഷത്ത് ഭാരവാഹികൾ ഇതിൻ്റെ സ്കാൻ തന്നെ ലഭ്യമാക്കിയതിനാൽ പോസ്റ്റ് പ്രോസസിങ് പണികൾ മാത്രമേ എനിക്ക് ചെയ്യേണ്ടി വന്നുള്ളൂ)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു

  • പേര്: Health Transition in Rural Kerala
  • പ്രസിദ്ധീകരണ വർഷം: 1000
  • താളുകളുടെ എണ്ണം: 72
  • പ്രസാധനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • അച്ചടി: Yesoda Print N Pack, Kozhikode
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

Comments

comments

Leave a Reply