കെ.എസ്. നീലകണ്ഠം രചിച്ച മലക്കറിക്കൃഷി എന്ന കൃഷി പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എല്ലാ വീട്ടിലും അടുക്കളത്തോട്ടം നിർമ്മിക്കാം എന്നതാണ് പുസ്തകത്തിന്റെ ആപ്തവാക്യം.
ഐശ്വര്യമാല എന്ന പേരിൽ ജി. ഭാരതിയമ്മ പ്രസിദ്ധീകരിച്ച കൃഷിപുസ്തക സീരീസിൽ പെട്ടതാണ് ഈ പുസ്തകം. ബാക്കിയുള്ള പുസ്തകങ്ങളൊക്കെ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യേണ്ടതൂണ്ട്. ഈ സീരിൽ ഉൾപ്പെടുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് പിറകിലെ കവർ പേജിൽ കൊടുത്തിട്ടൂണ്ട്.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.



You must be logged in to post a comment.