ബജറ്റും ബദൽ ബജറ്റും – കേരള സ്വാശ്രയ സമിതി

കേരള സ്വാശ്രയ സമിതി പ്രസിദ്ധീകരിച്ച ബജറ്റും ബദൽ ബജറ്റും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1993-ൽ അക്കാലത്തെ ധനമന്ത്രിയായിരുന്ന മൻമോഹൻസിങ് അവതരിപ്പിച്ച 1993-1994 വർഷത്തെ ബഡ്‌ജറ്റിനെ അധികരിച്ചാണ് ഈ ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് 25 വർഷങ്ങൾക്ക് അപ്പുറം ഈ ലഘുലേഖയെ നമുക്ക് പലവിധത്തിൽ വിശകലനം ചെയ്യാൻ സാധിക്കും. താല്പര്യമുള്ളവർ അത് ചെയ്യുമല്ലോ.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഉപസമിതി ആയി തുടങ്ങിയ കേരള സ്വാശ്രയ സമിതി പിന്നീട് ഒരു പ്രത്യേക സംഘടനയായി മാറി. കേരള സ്വാശ്രയ സമിതി എന്ന സംഘടന ഇപ്പോൾ നിലവിലില്ല.

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

ബജറ്റും ബദൽ ബജറ്റും – കേരള സ്വാശ്രയ സമിതി
ബജറ്റും ബദൽ ബജറ്റും – കേരള സ്വാശ്രയ സമിതി

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ബജറ്റും ബദൽ ബജറ്റും
  • രചന: കേരള സ്വാശ്രയ സമിതി
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 40
  • പ്രസാധകർ:കേരള സ്വാശ്രയ സമിതി
  • അച്ചടി: Janayugam Press, Kollam
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1992 – തുടർസാക്ഷരത – എന്തിന്? എന്ത്? എങ്ങനെ? – ഭാരത ജ്ഞാനവിജ്ഞാന സമിതി

ഭാരത ജ്ഞാനവിജ്ഞാന സമിതി പ്രസീദ്ധീകരിച്ച തുടർസാക്ഷരത – എന്തിന്? എന്ത്? എങ്ങനെ? എന്ന പ്രവർത്തകർക്കുള്ള കൈപ്പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പുസ്തകത്തിൽ തുടർസാക്ഷരതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു.

ഭാരത ജ്ഞാനവിജ്ഞാന സമിതിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ ചെയ്തത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ആണ്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

തുടർസാക്ഷരത - എന്തിന്? എന്ത്? എങ്ങനെ? -
തുടർസാക്ഷരത – എന്തിന്? എന്ത്? എങ്ങനെ? –

കടപ്പാട്

മലയാളം വിക്കിമീഡിയനും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനുമായ ഷാജി അരീക്കാട് ആണ് ഈ രേഖ ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: തുടർസാക്ഷരത – എന്തിന്? എന്ത്? എങ്ങനെ?
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 76
  • പ്രസാധകർ:ഭാരത ജ്ഞാനവിജ്ഞാന സമിതി
  • അച്ചടി: KTC Offset printers, Calicut
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളും വ്യവസായ മേഖലയും – കേരള സ്വാശ്രയ സമിതി

കേരള സ്വാശ്രയ സമിതി പ്രസിദ്ധീകരിച്ച പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളും വ്യവസായ മേഖലയും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഉപസമിതി ആയി തുടങ്ങിയ കേരള സ്വാശ്രയ സമിതി പിന്നീട് ഒരു പ്രത്യേക സംഘടനയായി മാറി. കേരള സ്വാശ്രയ സമിതി എന്ന സംഘടന ഇപ്പോൾ നിലവിലില്ല.

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളും വ്യവസായ മേഖലയും - കേരള സ്വാശ്രയ സമിതി
പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളും വ്യവസായ മേഖലയും – കേരള സ്വാശ്രയ സമിതി

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളും വ്യവസായ മേഖലയും
  • രചന: കേരള സ്വാശ്രയ സമിതി
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 40
  • പ്രസാധകർ:കേരള സ്വാശ്രയ സമിതി
  • അച്ചടി: Swaraj Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി