1963ൽ ദേശീയ സമ്പാദ്യപദ്ധതിയുടെ ഏജന്റന്മാരുടേയും പ്രവർത്തകരുടേയും ശ്രദ്ധയ്ക്കായി നാഷണൽ സേവിങ്സ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച ദേശീയ സമ്പാദ്യപദ്ധതി – ഏജന്റന്മാരുടേയും പ്രവർത്തകരുടേയും ശ്രദ്ധയ്ക്കു് എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1963 – ദേശീയ സമ്പാദ്യപദ്ധതി – ഏജന്റന്മാരുടേയും പ്രവർത്തകരുടേയും ശ്രദ്ധയ്ക്കു്
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ ലഘുലേഖ. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
പേര്: ദേശീയ സമ്പാദ്യപദ്ധതി – ഏജന്റന്മാരുടേയും പ്രവർത്തകരുടേയും ശ്രദ്ധയ്ക്കു്
മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ദേവീമാഹാത്മ്യം എന്ന കൃതിയുടെ സംക്ഷെപമായ ദേവീമാഹാത്മ്യ കഥാസംക്ഷേപം എന്ന സംസ്കൃത കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ കഥാസംക്ഷേപം എന്നു പ്രസിദ്ധീകരിച്ചു എന്നോ ആർ പ്രസിദ്ധീകരിച്ചു എന്നതോ ഇതിൻ്റെ കവർ പേജും ടൈറ്റിൽ പേജ് അടക്കമുള്ള പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ അറിയില്ല. അച്ചടി രീതിയും മറ്റും വെച്ച് ഏകദേശം ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ 1910നോടടുത്താണ് ഈ അച്ചടി രൂപം പ്രസിദ്ധീകരിച്ചത് എന്ന് കരുതുന്നു.
ദേവീമാഹാത്മ്യ കഥാസംക്ഷേപം
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
കുമ്മനം കെ ഗോവിന്ദപ്പിള്ള രചിച്ച ശ്രീചിത്രോദയം എന്ന മഹാകാവ്യത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് 1936ൽ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ ഒന്നാം പതിപ്പാണ്. കുമ്മനം ഗോവിന്ദപ്പിള്ളയെ കുറിച്ചോ ശ്രീചിത്രോദയം എന്ന കാവ്യത്തെ കുറിച്ചോ ഉള്ള വൈജ്ഞാനികമായ വിവരം പൊതുവിടത്തിൽ ലഭ്യമല്ല. അതിനാൽ തന്നെ ഈ കൃതിയെ പറ്റി എന്തെങ്കിലും ആധികാരികമായി പറയാൻ ആവുന്നില്ല.
400ൽ പരം പേജുകൾ ഉള്ള ബൃഹദ് കൃതിയാണിത്. പുരാതനകാലം മുതലുള്ള തിരുവിതാംകൂർ ചരിത്രം കാവ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുക ആണെന്നാണ് പുസ്തകം ഒന്ന് ഓടിച്ചു നോക്കിയപ്പോൾ എനിക്കു മനസ്സിലായത്. തുടക്കത്തിൽ കാവ്യത്തിൽ കൈകാര്യം ചെയ്യുന്ന ചരിത്രപരമായ വിഷയങ്ങളുടെ അനുക്രമണിക വിശദമായി കൊടുത്തിട്ടൂണ്ട്. തിരുവിതാംകൂർ രാജാക്കന്മാരുടേയും റാണിമാരുടേയും ഒക്കെ കുറച്ചധികം ചിത്രങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട് (ഈ പുസ്തകത്തിനെയും രചയിതാവിനെയും പറ്റിയുള്ള വൈജ്ഞാനിക വിശദാംശങ്ങൾ അറിയുന്നവർ പ്രസ്തുത വിവരം മലയാളം വിക്കിപീഡിയയിൽ ചേർക്കുമല്ലോ.)
1936 – ശ്രീചിത്രോദയം കാവ്യം – കുമ്മനം കെ ഗോവിന്ദപ്പിള്ള
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
You must be logged in to post a comment.