മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ സന്യാസപ്രസ്ഥാനമായ ബഥനി ആശ്രമത്തിന്റെ മേൽ നോട്ടത്തിൽ 1920കളിൽ പ്രസിദ്ധീകരണം ആരംഭിച്ച പ്രസിദ്ധീകരണം ആണ് ബഥനി മാസിക. ഈ മാസികയുടെ വിവിധ വർഷങ്ങളിലെ ഡിജിറ്റൈസേഷനായി ലഭ്യമായ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് പങ്കു വെക്കുന്നത്.
ആബോ അലക്സിയോസ് ഒ.ഐ.സി. യായിരുന്നു (പിന്നീട് മാര്‍ തേവോദോസ്യോസ്) ദീര്‍ഘകാലം ഈ മാസികയുടെ പത്രാധിപര്‍ ആയി പ്രവർത്തിച്ചിരുന്നത്. 1940-കളില്‍ ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു എന്നു കരുതുന്നു. 2017 ഓഗസ്റ്റില്‍ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി.
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, പൊതുസഞ്ചയരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഈ ശ്രീ ഉമ്മൻ അബ്രഹാം ഈ പുസ്തകം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.
ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ
ബഥനി മാസികയുടെ 1920കൾ മുതലുള്ള നിരവധി ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള കണ്ണികളിൽ നിന്നു ലഭിക്കും. ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആർക്കൈവ്.ഓർഗിൽ അതാത് സ്കാനിന്റെ പേജിൽ വലതു വശത്തു കാണുന്ന PDF എന്ന കണ്ണിയിൽ നിന്നു കിട്ടും.
| Year | Title(en) | Number of leaves/pages | Archive Identifier |
| 1924 | |||
| ബഥനി മാസിക – 1924 മാർച്ച് – 1099 മീനം – വാല്യം 3 ലക്കം 3 | 34 | https://archive.org/details/1924bethanyvolum0000mala | |
| ബഥനി മാസിക – 1924 ഒക്ടോബർ – 1100 തുലാം – വാല്യം 3 ലക്കം 10 | 28 | https://archive.org/details/1924bethanymasik0000mala | |
| ബഥനി മാസിക – 1924 നവംബർ – 1100 വൃശ്ചികം – വാല്യം 3 ലക്കം 11 | 38 | https://archive.org/details/1924bethanymasik0000mala_c2a7 | |
| 1932 | |||
| ബഥനി മാസിക – 1932 – 1107 ധനു – വാല്യം 6 ലക്കം 12 | 22 | https://archive.org/details/1932bethanymasik0000mala_s0t4 | |
| ബഥനി മാസിക – 1932 – 1107 തുലാം, വൃശ്ചികം – വാല്യം 6 ലക്കം 10, 11 | 38 | https://archive.org/details/1932bethanymasik0000mala | |
| ബഥനി മാസിക – 1931 – 1106 മകരം – വാല്യം 7 ലക്കം 1 | 22 | https://archive.org/details/1931bethanymasik0000mala | |
| ബഥനി മാസിക – 1932 – 1107 മകരം – വാല്യം 7 ലക്കം 1 | 28 | https://archive.org/details/1932bethanymasik0000mala_v4h1 | |
| ബഥനി മാസിക – 1932 – 1107 മകരം – വാല്യം 7 ലക്കം 2 | 26 | https://archive.org/details/1932bethanymasik0000mala_h7j9 | |
| ബഥനി മാസിക – 1932 – 1107 മീനം – വാല്യം 7 ലക്കം 3 | 26 | https://archive.org/details/1932bethanymasik0000mala_s9b8 | |
| ബഥനി മാസിക – 1932 – 1107 ഇടവം – വാല്യം 7 ലക്കം 5 | 22 | https://archive.org/details/1932bethanymasik0000mala_b7c0 | |
| ബഥനി മാസിക – 1932 – 1107 മിഥുനം – വാല്യം 7 ലക്കം 6 | 26 | https://archive.org/details/1932bethanymasik0000mala_h7y8 | |
| ബഥനി മാസിക – 1932 – 1108 ചിങ്ങം – വാല്യം 7 ലക്കം 8 | 26 | https://archive.org/details/1932bethanymasik0000mala_c6n8 | |
| 1933 | |||
| ബഥനി മാസിക – 1933 – 1109 ധനു – വാല്യം 8 ലക്കം 12 | 42 | https://archive.org/details/1933bethanymasik0000mala | |
