1950 – ഗാർഹിക ശാസ്ത്രം – ഫിഫ്ത്ത് ഫാറത്തിലേക്ക്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ.

ഫിഫ്ത്ത് ഫാറത്തിലെ ഉപയോഗത്തിനായി തയ്യാറാക്കിയ ഗാർഹിക ശാസ്ത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: ഗാർഹിക ശാസ്ത്രം – ഫിഫ്ത്ത് ഫാറത്തിലേക്ക്
  • രചയിതാവ്: കെ.ഏ.ഒ. തരകൻ
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 102
  • അച്ചടി: എം.ജി.എം. പ്രസ്സ്, തിരുവല്ല
texts1950 - ഗാർഹിക ശാസ്ത്രം - ഫിഫ്ത്ത് ഫാറത്തിലേക്ക്
1950 – ഗാർഹിക ശാസ്ത്രം – ഫിഫ്ത്ത് ഫാറത്തിലേക്ക്

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (7 MB)

1951 – A Hand Book of High School Civics – Volume 3 – VI Form

നമ്മുടെ പഴയപാഠപുസ്തകങ്ങൾ.

സിക്സ്ത്ത് ഫോറത്തിലെ ഉപയോഗത്തിനായി തയ്യാറാക്കിയ A Hand Book of High School Civics എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: A Hand Book of High School Civics – Volume 3 – VI Form
  • രചയിതാവ്: K.E. Job
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 46
  • പ്രസാധകർ: Assissi Book House, Changanacherry
  • അച്ചടി: St. Joseph’s Printing Press, Tiruvalla
1951 - A Hand Book of High School Civics - Volume 3 - VI Form
1951 – A Hand Book of High School Civics – Volume 3 – VI Form

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (4 MB)

1933 – മാറാനായപ്പെരുന്നാളുകൾ – മുളയിരിക്കൽ പൌലൂസ് ശെമ്മാശൻ

മാറാനായപ്പെരുന്നാളുകളെ പറ്റി പ്രസിദ്ധീകരിച്ച മാറാനായപ്പെരുന്നാളുകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. മോറാൻ എന്ന സുറിയാനി വാക്കിന്നു നമ്മുടെ കർത്താവ് എന്നർത്ഥം. മോറാൻ പെരുന്നാളുകൾ എന്നതിൽ നിന്നാണ് മലയാളത്തിൽ മാറാനായപ്പെരുന്നാളുകൾ എന്ന വിളിപ്പേര് വന്നിരിക്കുന്നത് എന്ന് ചില പുസ്തകങ്ങൾ റെഫർ ചെയ്തപ്പോൾ കണ്ടു..

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: മാറാനായപ്പെരുന്നാളുകൾ
  • രചന: മുളയിരിക്കൽ പൌലൂസ് ശെമ്മാശൻ
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 26
  • അച്ചടി: എസ്സ്.ജി. പ്രസ്സ്, പറവൂർ
1933 - മാറാനായപ്പെരുന്നാളുകൾ - മുളയിരിക്കൽ പൌലൂസ് ശെമ്മാശൻ
1933 – മാറാനായപ്പെരുന്നാളുകൾ – മുളയിരിക്കൽ പൌലൂസ് ശെമ്മാശൻ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്,  പൊതുസഞ്ചയരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഈ ശ്രീ ഉമ്മൻ അബ്രഹാം ഈ പുസ്തകം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു.  അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (2 MB)