പുസ്തകനിരൂപണങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ് വ്യത്യസ്ത കാലഘട്ടങ്ങളിൽ വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതിയ പുസ്തകനിരൂപണങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൽ ഇന്ത്യൻ എക്സ്പ്രസ്സിലും ദി ഹിന്ദുവിലും വന്ന ഇംഗ്ലീഷ് നിരൂപണങ്ങളും ഉൾപ്പെടുന്നു.

വാരിക, മാസിക, ദിനപത്രം തുടങ്ങി പലയിടത്തായി പ്രസിദ്ധീകരിച്ച പുസ്തകനിരൂപണങ്ങൾ ആണിത്. കഴിവതും ഒരു പ്രത്യേക പ്രസിദ്ധീകരണത്തിൽ വന്ന പുസ്തകനിരൂപണങ്ങൾ ഒറ്റ സ്കാനായാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാൽ നിരൂപണത്തിനു വലിപ്പം കൂടുതലെങ്കിൽ വ്യത്യസ്തമായി തന്നെ അപ്‌ലോഡ് ചെയ്തിരിക്കുന്നു.

1959മുതൽ 1990കൾ വരെയുള്ള അരനൂറ്റാണ്ട് കാലത്ത് എഴുതിയ ലേഖനങ്ങൾ പുസ്തകനിരൂപണങ്ങൾ ആണിത്. ചില നിരൂപണങ്ങൾ പ്രസിദ്ധീകരിച്ച വർഷം അജ്ഞാതമാണ്.

 

പുസ്തകനിരൂപണങ്ങൾ
പുസ്തകനിരൂപണങ്ങൾ

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ ഓരോ നിരൂപണത്തിന്റെ പേരും അത്  ഡിജിറ്റൈസ് ചെയ്തതിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  1. ഗ്രന്ഥാലോകം – ശാസ്ത്രസാഹിത്യം – കണ്ണി
  2. ഗ്രന്ഥാലോകം – ശാസ്ത്രത്തിന്റെ പുരോഗതി – കണ്ണി
  3. ഗ്രന്ഥാലോകം – ബുക്ക്ട്രസ്റ്റിന്റെ പുസ്തകങ്ങൾ – കണ്ണി
  4. ജയകേരളം – ഗ്രന്ഥവിഹാരം – കണ്ണി
  5. മാതൃഭൂമി ആഴ്ചപതിപ്പ് – കണ്ണി
  6. Indian Express – Book review by Konniyoor R. Narendranath – കണ്ണി
  7. The Hindu – Book review by Konniyoor R. Narendranath – കണ്ണി

പലവകലേഖനങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ് വ്യത്യസ്ത കാലഘട്ടങ്ങളിൽ പലയിടങ്ങളിൽ എഴുതിയ വിവിധ വിഷയങ്ങളിലുള്ള അമ്പതിൽ പരം ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൽ 3 ഇംഗ്ലീഷ് ലേഖനങ്ങളും ഉൾപ്പെടുന്നു.

വാരിക, മാസിക, ദിനപത്രം, സുവനീറുകൾ തുടങ്ങി പലയിടത്ത് പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ആണിത്. ലേഖനങ്ങളുടെ ലേ ഔട്ടിനും കൈകാര്യം ചെയ്യുന്ന വിഷയത്തിനും വൈവിദ്ധ്യം ഉള്ളതിനാൽ  എല്ലാ ലേഖനങ്ങളും വ്യത്യസ്തമായി തന്നെയാണ് ഡിജിറ്റൈസ് ചെയ്ത് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

1947 മുതൽ 1997വരെ ഉള്ള അരനൂറ്റാണ്ട് കാലത്ത് എഴുതിയ ലേഖനങ്ങൾ ആണിത്. ചില ലേഖനങ്ങൾ പ്രസിദ്ധീകരിച്ച വർഷം അജ്ഞാതമാണ്. വേറെ ചിലത് പ്രസിദ്ധീകരിച്ച മാസിക ഏത് എന്നതും അജ്ഞാതമാണ്. പ്രസിദ്ധീകരണങ്ങളിൽ ഹെഡറും ഫൂട്ടറും ഇടാൻ പ്രസാധകർ ശ്രദ്ധിച്ചില്ലെങ്കിൽ പിൽക്കാലത്ത് ഇതേ പോലെ മെറ്റാഡാറ്റ കൃത്യമായി രേഖപ്പെടുത്താൻ കഴിയാതെ വരും. ഈ ലേഖനങ്ങൾ വന്ന പ്രസിദ്ധീകരണങ്ങൾ പലതും ഇപ്പോൾ ഇല്ല. (രചയിതാക്കൾ തങ്ങളുടെ രചനങ്ങൾ ശേഖരിച്ച് സൂക്ഷിച്ച് വെക്കാൻ താല്പര്യപ്പെടുന്നില്ലെങ്കിൽ അത് പിൽക്കാലത്ത് അവർക്ക് പോലും ലഭ്യമല്ല എന്ന സ്ഥിതി വരും എന്ന് ഒരിക്കൽ കൂടെ ഓർമ്മപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്. പ്രശസ്തർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണം)

വിനോദസഞ്ചാരം, കല, പുസ്തകനിരോധനം, ചരിത്രം, രാഷ്ട്രീയം, പൊതുവിജ്ഞാനം തുടങ്ങി നിരവധി വിഷയങ്ങൾ കോന്നിയൂർ ആർ. നരേന്ദ്രനാഥ് ഈ അമ്പതിൽ പരം ലേഖനങ്ങളിൽ കൈകാര്യം ചെയ്യുന്നു. സാഹിത്യം, ശാസ്ത്രം, ടെക്നോളജി തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങൾ ഈ ശേഖരത്തിന്റെ ഭാഗമല്ല, അത് വേവ്വേറെ റിലീസ് ചെയ്തിട്ടുണ്ടല്ലോ.

 

ആദ്യത്തെ കൃഷിക്കാരൻ - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
ആദ്യത്തെ കൃഷിക്കാരൻ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ ഓരോ ലേഖനത്തിന്റെ പേരും അത്  ഡിജിറ്റൈസ് ചെയ്തതിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  1. നാടൻ കലകൾ നേരിടുന്ന വെല്ലുവിളി – കണ്ണി
  2. രംഗസംവിധാനത്തെപ്പറ്റി – കണ്ണി
  3. ബാലസാഹിത്യത്തെപ്പറ്റി – കണ്ണി
  4. അപകടം അശ്ലീലം – പുസ്തകനിരോധനങ്ങളുടെ ചരിത്രം – കണ്ണി
  5. മാപ്പിളപ്പാട്ടുകൾ സംരക്ഷിക്കാൻ – കണ്ണി
  6. അറബിസാഹിത്യം ലത്തീനമേരിക്കയിൽ – കണ്ണി
  7. പുസ്തകപ്രേമികളുടെ പറുദീസ – കണ്ണി
  8. പരസ്പരധാരണ തർജ്ജമകളിലൂടെ – കണ്ണി
  9. ഒരക്ഷരം കുറയ്ക്കരുത് – കണ്ണി
  10. രാജസ്ഥാനിലെ മഹോൽസവങ്ങൾ – കണ്ണി
  11. ഉത്സവം വിരിയുന്ന രാജസ്ഥാൻ – കണ്ണി
  12. രാജസ്ഥാനിലെ ബാനേശ്വർ മഹോത്സവം – കണ്ണി
  13. രാജസ്ഥാനിലെ ഗാംഗൗർ മഹോൽസവം – കണ്ണി
  14. പുഷ്കരം എന്ന തീർത്ഥാടനകേന്ദ്രം – കണ്ണി
  15. സീതാബാരി – കണ്ണി
  16. ബ്രിട്ടീഷ് കോയ്മയുടെ ഉദയവും അസ്തമയവും രാജസ്താനിൽ – കണ്ണി
  17. ഒരു പ്രാചീന ബുദ്ധവിഹാരത്തിന് ശാപമോക്ഷം – കണ്ണി
  18. ബുദ്ധക്ഷേത്രത്തിനു ശാപമോക്ഷം – കണ്ണി
  19. ഈ കയറ്റുമതി വൻ നഷ്ടകച്ചവടം – കണ്ണി
  20. സമാധാനത്തിനു വേണ്ടി ഒരു സമ്മേളനം – കണ്ണി
  21. ഒരു ഗീതാഞ്ജലീ പരിഭാഷ – സംസ്കൃതത്തിൽ – കണ്ണി
  22. മൗലികാവകാശങ്ങൾ – കണ്ണി
  23. അവിസെന്ന എന്ന മഹാൻ – കണ്ണി
  24. മെക്കാളെ പ്രഭു – കണ്ണി
  25. അരിസ്റ്റോഫനീസു് – കണ്ണി
  26. തിരുക്കുറൽ പ്രശസ്തി – കണ്ണി
  27. ഒന്നാമത്തെ സ്വാതന്ത്ര്യസമരം – കണ്ണി
  28. ഓർമ്മയിലെ മൂന്നു മുഖങ്ങൾ – കണ്ണി
  29. ചെന്നെ മലയാളികൾ – മധുരസ്മരണകൾ – കണ്ണി
  30. മാർക്സിന്റെ പതനവും സ്മിത്തിന്റെ ഉയിർത്തെഴുനേല്പും – കണ്ണി
  31. കൈവിട്ടുപോയ കലാസമ്പത്ത് – കണ്ണി
  32. അമൂല്യങ്ങളായ കയ്യെഴുത്തുപ്രതികൾ – കണ്ണി
  33. ആദ്യത്തെ കൃഷിക്കാരൻ – കണ്ണി
  34. ചതുരംഗത്തെക്കുറിച്ചു് – കണ്ണി
  35. വാണിജ്യോത്സവമായിത്തീർന്ന ഓണം – കണ്ണി
  36. കൂടുതൽ കലക്കരുത് തെളിയാൻ സഹായിക്കൂ – കണ്ണി
  37. ഈ അക്രമങ്ങൾക്ക് അറുതിയില്ലേ? – കണ്ണി
  38. റോം കത്തിയെരിയുമ്പോൾ – കണ്ണി
  39. അഭയം – കണ്ണി
  40. രാമകഥയുടെ അക്ഷയപ്രസക്തി – കണ്ണി
  41. യുദ്ധത്തെപ്പറ്റി ചില ചിന്തകൾ – കണ്ണി
  42. വിമാനഗതാഗതത്തിൽ ഒരു പുതിയ കാൽവയ്പ് – കണ്ണി
  43. മോഷ്ടിച്ചെടുത്ത ഭൂഖണ്ഡങ്ങൾ – കണ്ണി
  44. ഭാരതീയത്വത്തിന്റെ സവിശേഷമുദ്ര – കണ്ണി
  45. മൗലികം കാശിനെട്ട് കിട്ടുമോ? – കണ്ണി
  46. ഫെയറിക്കഥകളുടെ പ്രസക്തി – കണ്ണി
  47. പഞ്ചാബും കാശ്മീരും – കണ്ണി
  48. മരിച്ചു മറയുന്ന ഒരു കായൽ – കണ്ണി
  49. അന്വേഷണങ്ങൾ എന്ന വ്യായാമം – കണ്ണി
  50. സമാധാനത്തിനു വേണ്ടി ഒരു സമ്മേളനം – കണ്ണി
  51. അദ്ധ്യാപകരുടെ ഒരു ലോകസംഘടന – കണ്ണി
  52. സംഗീതകൗതുകം – കണ്ണി
  53. വൃദ്ധചിന്തകൾ – കണ്ണി
  54. Unique Shrines – കണ്ണി
  55. Mali leaves a treasure of memories – കണ്ണി
  56. She was a ruler of great foresight – കണ്ണി

 

 

മാദ്ധ്യമ ലേഖനങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ് വിവിധതരം മാദ്ധ്യമങ്ങളെ സംബന്ധിച്ച് വിവിധ വ്യത്യസ്ത കാലഘട്ടങ്ങളിൽ പലയിടങ്ങളിൽ എഴുതിയ പതിനാല് ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൽ 13 മലയാളം ലേഖനങ്ങളും ഒരു ഇംഗ്ലീഷ് ലേഖനവും ഉൾപ്പെടുന്നു..

വാരിക, മാസിക, ദിനപത്രം തുടങ്ങി പലയിടത്ത് പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ആണിത്. ലേഖനങ്ങളുടെ ലേ ഔട്ടിനും കൈകാര്യം ചെയ്യുന്ന വിഷയത്തിനും വൈവിദ്ധ്യം ഉള്ളതിനാൽ  പതിനാല് ലേഖനങ്ങളും വ്യത്യസ്തമായി തന്നെയാണ് ഡിജിറ്റൈസ് ചെയ്ത് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മാദ്ധ്യമലേഖനങ്ങൾ- കോന്നിയൂർ ആർ. നരേന്ദ്രനാഥ്
മാദ്ധ്യമലേഖനങ്ങൾ- കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ ഓരോ ലേഖനത്തിന്റെ പേരും അത്  ഡിജിറ്റൈസ് ചെയ്തതിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  1. മഠയന്റെ റാന്തൽ – കണ്ണി
  2. സിനിമയുടെ ഭാവി – കണ്ണി
  3. റേഡിയോയും ടെലിവിഷനും – കണ്ണി
  4. ശ്രോതാക്കളുടെ വികാരം പരമപ്രാധാന്യം – കണ്ണി
  5. റേഡിയോസാഹിത്യം – കണ്ണി
  6. ഇലക്ട്രോണീക് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് – കണ്ണി
  7. അരനൂറ്റാണ്ടെന്നാൽ ആകാശവാണിക്ക് എത്ര വർഷം – കണ്ണി
  8. പ്രക്ഷേപണം ജപ്പാനിൽ – കണ്ണി
  9. കേരളത്തിലെ ഇലക്ട്രോണിക് മാധ്യമങ്ങൾ – കണ്ണി
  10. ടെലിവിഷൻ പ്രേക്ഷകരുടെ താല്പര്യങ്ങൾ – കണ്ണി
  11. സിനിമയുടെ മോചനം – കണ്ണി
  12. വികസനപ്രക്രിയയും പ്രചരണമാധ്യമങ്ങളും – കണ്ണി
  13. ഹിന്ദിക്കാരന്റെ ചാണക്യതന്ത്രങ്ങൾ – കണ്ണി
  14. Biased Vision – കണ്ണി