1918- മംഗളമഞ്ജരി -എസ്സ് പരമേശ്വരയ്യര്‍

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

തിരുവിതാംകൂര്‍  ശ്രീമൂലം തിരുനാള്‍മഹാരാജാവിന്റെ ഷഷ്ടി പൂര്‍ത്തി ആഘോഷവേളയില്‍ എഴുതിയ  പ്രശസ്തിപരമായ ഒരു ലഘു കാവ്യമാണ് മംഗളമഞ്ജരി. ഉള്ളൂര്‍ എസ്സ് പരമേശ്വരയ്യര്‍ എഴുതിയതാവണം ഈ ലഘു കാവ്യം. ഗ്രന്ഥകര്‍ത്താവിന്റെ പേരില്‍ ഉള്ളൂര്‍ എന്ന് ഇല്ലാത്തതാണ് സന്ദേഹത്തിന് കാരണം. ഉള്ളൂര്‍ എസ്സ് കൃഷ്ണയ്യര്‍ എഴുതിയ ടിപ്പണി സഹിതമാണ് ഗ്രന്ഥം വില്‍പനക്ക് എത്തിച്ചത്.

1918- മംഗളമഞ്ജരി -എസ്സ് പരമേശ്വരയ്യര്‍
1918- മംഗളമഞ്ജരി -എസ്സ് പരമേശ്വരയ്യര്‍

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും  സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്:1918- മംഗളമഞ്ജരി -എസ്സ് പരമേശ്വരയ്യര്‍
  • പ്രസിദ്ധീകരണ വർഷം: 1918
  • പതിപ്പ് :രണ്ടാമത്തേത്
  • താളുകളുടെ എണ്ണം:72
  • അച്ചടി: വി വി പ്രസ്സ് കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1916-ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മമഹാരാജാവ് – കെ സി മാമ്മന്‍ മാപ്പിള

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാള്‍മഹാരാജാവിന്റെ ജീവിതവും ഭരണനേട്ടങ്ങളും വിവരിക്കുന്ന ഈ കൃതി ശ്രീ കെ സി മാമ്മന്‍ മാപ്പിള എഴുതിയതാണെന്നു കരുതുന്നു. മുഖവുരയില്‍ ആവശ്യമായ വിവരങ്ങള്‍ എല്ലാം സംഘടിപ്പിച്ച് തന്നത് കൊട്ടാരക്കര എസ്സ് കൃഷ്ണപിള്ളയും ഭാഷാ സഹായങ്ങള്‍ എല്ലാം ചെയ്തത് കൊട്ടാരത്തില്‍ ശങ്കുണ്ണിയുമാണെന്ന് പറഞ്ഞിരിക്കുന്നു. ഒരു രാജാവിനെ എങ്ങനെയെല്ലാം സ്തുതിക്കണമെന്നും രാജപ്രീതി നേടാനായി ജീവചരിത്രം എഴുതുന്ന രീതി എന്തെന്നും മനസ്സിലാക്കാനായി ചരിത്രകാരന്മാര്‍ക്ക് ഈ പുസ്തകം ഉപകാരപ്പെടുമായിരിക്കും. രാജഭക്തി ജനങ്ങളില്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണെന്നു തോന്നുന്നു ഈ ഗ്രന്ഥം  ആറാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിക്കാനും ഉണ്ടായിരുന്നു

1916-ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മമഹാരാജാവ്കെ സി മാമ്മന്‍ മാപ്പിള
1916-ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മമഹാരാജാവ്കെ സി മാമ്മന്‍ മാപ്പിള

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും  സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്:1916-ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മമഹാരാജാവ്കെ സി മാമ്മന്‍ മാപ്പിള
  • പ്രസിദ്ധീകരണ വർഷം: 1916
  • താളുകളുടെ എണ്ണം:96
  • അച്ചടി: മലയാള മനോരമ പ്രസ്സ് കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1995-അദ്ധ്യാപകസഹായി മലയാളം സ്റ്റാന്‍ഡേര്‍ഡ് 1

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

കേരളത്തിലെ സ്കൂളുകളിൽഒന്നാംക്ലാസ്സിൽ പഠിപ്പിക്കുന്നവർക്കു ഉപയോഗിക്കാനായി കേരള സർക്കാർ SCERT വഴി പ്രസിദ്ധീകരിച്ച അദ്ധ്യാപകസഹായി മലയാളം സ്റ്റാന്‍ഡേര്‍ഡ് 1 എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.ഡിപിഇപി കാലത്തിനു തൊട്ടുമുമ്പ് മലയാള അക്ഷരങ്ങള്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് എങ്ങനെ പഠിപ്പിക്കണം എന്ന് അദ്ധ്യാപകര്‍ക്കായി വിശദീകരിക്കുന്ന ഈ പുസ്തകം ഇന്നും പ്രസക്തിയുള്ളതാണ്.മിനിമം പഠന നിലവാരം ഉറപ്പുവരുത്തുന്നതിനുവേണ്ടി പ്രത്യേകം തയാറാക്കിയ ഈ അദ്ധ്യാപകസഹായി വീട്ടില്‍ ഇരുത്തി കൊച്ചു കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കള്‍ക്ക് പ്രയോജനപ്രദമായേക്കാം.

1995-അദ്ധ്യാപകസഹായി-മലയാളം-സ്റ്റാന്‍ഡേര്‍ഡ് 1
1995-അദ്ധ്യാപകസഹായി-മലയാളം-സ്റ്റാന്‍ഡേര്‍ഡ് 1

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും  സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: 1995-അദ്ധ്യാപകസഹായി-മലയാളം-സ്റ്റാന്‍ഡേര്‍ഡ് 1
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം:170
  • അച്ചടി: ഗവണ്‍മെന്റ് പ്രസ്സ് തിരുവനന്തപുരം