കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സൂര്യന്റെ പരിണാമകഥയെ കുറിച്ച് 1979ൽ പ്രസിദ്ധീകരിച്ച സൂര്യന്റെ ആത്മകഥ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വി.കെ. ദാമോദരൻ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. കൊച്ചുകുട്ടികൾക്ക് എളുപ്പം മനസ്സിലാകുന്ന രൂപത്തിൽ സംഭാഷണശൈലിയിൽ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം വികസിക്കുന്നത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ലഘുലേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.
കടപ്പാട്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ കൈപുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1999ൽ പ്രസിദ്ധീകരിച്ച ശിശുവിഭ്യാഭ്യാസം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ലഘുലേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.
കടപ്പാട്
മലയാളം വിക്കിമീഡിയനും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനുമായ ഷാജി അരീക്കാട് ആണ് ഈ രേഖ ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ കൈപുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അവരുടെ വിവിധ വിദ്യാഭ്യാസജാഥ, വനിതാജാഥ, ശാസ്ത്രജാഥ, സാംസ്കാരികജാഥ തുടങ്ങി ഒട്ടനവധി പരിപാടികളുടെ ഭാഗമായി ഇറക്കിയ 40 ഓളം ലഘുലേഖകളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഓരോരോ ലഘുലേഖയായി റിലീസ് ചെയ്യാൻ നിന്നാൽ എന്റെ വളരെയധികം സമയം അതിനായി വിനിയോഗിക്കേണ്ടി വരും എന്നതിനാലാണ് ഇത്രയധികം ലഘുലേഖകൾ ഒരുമിച്ചു റിലീസ് ചെയ്യുന്നത്. എന്നാൽ ലഘുലേഖകളുടെ തനിമയും പ്രാധാന്യവും നിലനിർത്താൽ ഓരോ ലഘുലേഖയും വ്യത്യസ്തമായി തന്നെയാണ് archive.orgൽ ലഭ്യമാക്കിയിരിക്കുന്നത്. നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ലഘുലേഖകളുടെ വർഗ്ഗീകരണം എനിക്കു വലിയ ബുദ്ധിമുട്ടായിരുന്നു. അത് പരിഷത്തിന്റെ സഹായത്തോടെ പതുക്കെ പരിഹരിക്കാം എന്ന് കരുതുന്നു.
നാടൻ പാട്ടുകൾ, പടയണിപ്പാട്ടുകൾ, നാടകങ്ങൾ, തുടങ്ങി പലതരത്തിലുള്ള കലാരൂപങ്ങളുടെ സാഹിത്യം ഈ ലഘുലേഖകളീൽ പരന്നു കിടക്കുന്നു. ഇതൊക്കെ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കാൻ കഴിഞ്ഞത് ഒരു നേട്ടമായി ഞാൻ കരുതുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.
കടപ്പാട്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ലഘുലേഖകൾ ഡിജിറ്റൈസ് ചെയ്ത് archive.orgലേക്ക് അപ്ലോഡ് ചെയ്തതിന്റെ കണ്ണികൾ കൊടുത്തിരിക്കുന്നു.ലഘുലേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
വിദ്യാഭ്യാസ ജാഥാ സ്ക്രിപ്റ്റുകൾ
ഒന്നാം പാഠം – വിദ്യാഭ്യാസ ജാഥാ സ്ക്രിപ്റ്റുകൾ – കണ്ണി
പെറ്റമ്മ – വിദ്യാഭ്യാസ ജാഥാ സ്ക്രിപ്റ്റുകൾ – കണ്ണി
വിദ്യാപർവ്വം – വിദ്യാഭ്യാസ ജാഥാ സ്ക്രിപ്റ്റുകൾ – കണ്ണി
ശാസ്ത്ര സാംസ്കാരിക ജാഥ
ശാന്തിഗീതം – ഗാനങ്ങൾ – ശാസ്ത്ര സാംസ്കാരിക ജാഥ 1987 – കണ്ണി
പുത്തൻ പാട്ടുകാർ – ശാസ്ത്രസാംസ്കാരികജാഥ 1987 – കണ്ണി
വിപണികൾ പൂക്കുന്നു – ശാസ്ത്രകലാജാഥാ സ്ക്രിപ്റ്റുകൾ – ശാസ്ത്ര സാംസ്കാരിക ജാഥ 1994 – കണ്ണി
ഒരു ധീര സ്വപ്നം – ശാസ്ത്രകലാജാഥാ സ്ക്രിപ്റ്റുകൾ – ശാസ്ത്ര സാംസ്കാരിക ജാഥ 1994 – കണ്ണി