1986 – ഹാലി ധൂമകേതുവിനു സ്വാഗതം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

1986ൽ ഹാലി ധൂമകേതുവിന്റെ സന്ദർശനത്തിനോട് അനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഹാലി ധൂമകേതുവിനു സ്വാഗതം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലഘുലേഖയിൽ ഹാലി ധൂമകേതുവിനെ പറ്റിയും നക്ഷത്രപരിണാമത്തെ പറ്റിയുള്ള കുറിപ്പുകളും അടങ്ങിയിരിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

ഹാലി ധൂമകേതുവിനു സ്വാഗതം
ഹാലി ധൂമകേതുവിനു സ്വാഗതം

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ഹാലി ധൂമകേതുവിനു സ്വാഗതം – നക്ഷത്രക്കുറിപ്പുകൾ
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 36
  • പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • അച്ചടി: തോപ്പിൽ പ്രിന്റേഴ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1961 – കേരള മലയാള പാഠാവലി – പുസ്തകം 5

കേരള സർക്കാർ 1961ൽ പ്രസിദ്ധീകരിച്ച കേരള മലയാള പാഠാവലി എന്ന പാഠപുസ്തകമാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് അഞ്ചാം ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയ പാഠപുസ്തകം ആണെന്ന് പുസ്തകത്തിലെ മെറ്റാഡാറ്റ സൂചന നൽകുന്നു. വർഷം 1961 ആയതിനാൽ ഈ പാഠപുസ്തകം പഠിച്ചവരിൽ കുറേപേർ എങ്കിലും പേർ എങ്കിലും സോഷ്യൽ മീഡിയയിലും മറ്റും ഉണ്ടാകും.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.

1961 - കേരള മലയാള പാഠാവലി - പുസ്തകം 5
1961 – കേരള മലയാള പാഠാവലി – പുസ്തകം 5

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കേരള മലയാള പാഠാവലി – പുസ്തകം 5
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 132
  • പ്രസാധകർ: കേരളസർക്കാർ
  • അച്ചടി: സർക്കാർ പ്രസ്സ്, എറണാകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1944 – മാപ്പിള റവ്യൂ – പുസ്തകം 3 ന്റെ 9, 10, 11, 12 എന്നീ നാലു ലക്കങ്ങൾ

മാപ്പിള റവ്യൂ (Mappila Review) എന്ന മാസികയുടെ മൂന്നാം വാല്യത്തിന്റെ 9, 10, 11, 12 എന്നീ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ ലക്കങ്ങൾ എല്ലാം 1944 ജനുവരി- ഏപ്രിൽ മാസങ്ങളിൽ ആണ് ഇറങ്ങിയിരിക്കുന്നത്.

1941 – 1946 കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് ഇറങ്ങിയിരുന്ന മാപ്പിള പശ്ചാലത്തലമുള്ള മാസികയാണ് മാപ്പിള റവ്യൂ.  ഗുണനിലവാരമുള്ള ലേഖനങ്ങളും, നല്ല അച്ചടിയും കമ്പോസിങ്ങും, അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്ന നല്ല ഗുണനിലവാരമുള്ള പേപ്പറും, ഒക്കെ ഒറ്റ നോട്ടത്തിൽ ഈ മാസികയുടെ പ്രത്യേകതയായി ഞാൻ കണ്ടു.കോഴിക്കോട് എമ്പയർ പ്രസ്സിൽ ആയിരുന്നു അച്ചടി. വക്കം അബ്ദുൽ ഖാദർ, കെ അബൂബക്കർ എന്നിവർ വിവിധ സമയത്ത് ഇതിന്റെ പത്രാധിപർ ആയിരുന്നു.

ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വിടുന്ന ഈ 4 ലക്കങ്ങളിൽ കനപ്പെട്ട പല ലേഖനങ്ങളും കാണാം. ഓരോന്നായി എടുത്ത് വിശകലനം ചെയ്യാൻ എനിക്കു പറ്റാത്തതിനാൽ അത് താല്പര്യമുള്ളവർ ചെയ്യുമല്ലോ.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

മാപ്പിള റവ്യൂ – പുസ്തകം 3
മാപ്പിള റവ്യൂ – പുസ്തകം 3

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഓരോ ലക്കത്തിന്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

മാപ്പിള റവ്യൂ – സ്കാൻ 1

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 3 ലക്കം 09
  • പ്രസിദ്ധീകരണ വർഷം: 1944 ജനുവരി
  • താളുകളുടെ എണ്ണം: 52
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

മാപ്പിള റവ്യൂ – സ്കാൻ 2

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 3 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1944 ഫെബ്രുവരി
  • താളുകളുടെ എണ്ണം: 50
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

മാപ്പിള റവ്യൂ – സ്കാൻ 3

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 3 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1944 മാർച്ച്
  • താളുകളുടെ എണ്ണം: 52
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

മാപ്പിള റവ്യൂ – സ്കാൻ 4

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 3 ലക്കം 12
  • പ്രസിദ്ധീകരണ വർഷം: 1944 ഏപ്രിൽ
  • താളുകളുടെ എണ്ണം: 52
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി