1962 – വ്യവസായവികസനം – പബ്ലിക്കേഷൻ ഡിവിഷൻ – ഭാരത സർക്കാർ

ഭാരത സർക്കാർ, 1962ൽ പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതിയെ പരിചയപ്പെടുക എന്ന പരമ്പരയിൽ  മലയാളത്തിൽ പ്രസിദ്ധീകരിച്ച വ്യവസായവികസനം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പഞ്ചവത്സരപദ്ധതിയെ പറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന പരമ്പരയിലുള്ള ഏഴാമത്തെ ലഘുലേഖ ആണിത്.

1962 - വ്യവസായവികസനം - പബ്ലിക്കേഷൻ ഡിവിഷൻ - ഭാരത സർക്കാർ
1962 – വ്യവസായവികസനം – പബ്ലിക്കേഷൻ ഡിവിഷൻ – ഭാരത സർക്കാർ

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: വ്യവസായവികസനം
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 20
  • പ്രസാധനം: പബ്ലിക്കേഷൻ ഡിവിഷൻ, ഭാരത സർക്കാർ
  • അച്ചടി: ജനതാ പ്രസ്സ്, മദ്രാസ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1936 രക്ഷാകവചം_ കലാവിലാസിനി പ്രസിദ്ധീകരണശാല

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

1936 ൽ കുട്ടികള്‍ക്കുവേണ്ടി തയാറാക്കിയ രക്ഷാകവചം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്.സുരക്ഷിതത്വം ആണ് പ്രധാനം എന്ന് കുട്ടികളേയും മുതിര്‍ന്നവരേയും ബോധ്യപ്പെടുത്തുന്നതിനായി തയാറാക്കിയ ഈ പുസ്തകത്തില്‍ അക്കാലത്തെ റോഡ് നിയമങ്ങൾ, സൈക്കിൾ സവാരി നടത്തുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,വീടുകളില്‍ പാലിക്കേണ്ട സുരക്ഷിതത്വ നടപടികൾ എല്ലാം ഉൾപ്പെടുന്നു. എണ്‍പതോളം വര്‍ഷങ്ങൾക്ക് മുമ്പ് തയാറാക്കിയ പുസ്തകത്തിലെ പല ഭാഗങ്ങളും വളരെ രസകരമായി തോന്നുന്നു.

1936 രക്ഷാകവചം_ കലാവിലാസിനി പ്രസിദ്ധീകരണശാല

1936 രക്ഷാകവചം_ കലാവിലാസിനി പ്രസിദ്ധീകരണശാല

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

    • പേര്:1936 രക്ഷാകവചം_ കലാവിലാസിനി പ്രസിദ്ധീകരണശാല
    • പ്രസിദ്ധീകരണ വർഷം: 1936
    • താളുകളുടെ എണ്ണം:36
    • അച്ചടി: കലാവിലാസിനി പ്രസിദ്ധീകരണശാല
    • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1950 മാർച്ച് – അരുണ ഗാർഹികമാസിക – പുസ്തകം 1 ലക്കം 1

അരുണ ഗാർഹികമാസിക എന്ന പഴയകാല മാസികയുടെ ഒന്നാം ലക്കത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മിസ്സിസ് എ.വി. കളത്തിൽ, വർഗ്ഗീസ് കളത്തിൽ എന്നിവർ ആണ് ഈ മാസികയുടെ നടത്തിപ്പുകാർ എന്നു കാണുന്നു. സ്ത്രീ സംബന്ധിയായ ലേഖനങ്ങൾ, സിനിമാ സംബന്ധിയായ ലേഖനങ്ങൾ മറ്റു സമകാലിക വിഷയങ്ങളിലുള്ള ലേഖനങ്ങൾ എന്നിവ ഈ മാസികയിൽ കാണാം. പഴയകാല സിനിമാ പരസ്യങ്ങളും ഈ മാസികയിൽ കാണുന്നുണ്ട്.

ഇതിനു മുൻപ് ഈ മാസികയുടെ കുറച്ചധികം ലക്കങ്ങൽ നമുക്ക് ലഭിച്ചതാണ്. അത് ഈ ബ്ലോഗിലെ പല പൊസ്റ്റുകളിലായി പരന്നു കിടക്കുന്നു.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1950 മാർച്ച് – അരുണ ഗാർഹികമാസിക – പുസ്തകം 1 ലക്കം 1
1950 മാർച്ച് – അരുണ ഗാർഹികമാസിക – പുസ്തകം 1 ലക്കം 1

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: അരുണ ഗാർഹികമാസിക – പുസ്തകം 1 ലക്കം 1
  • പ്രസിദ്ധീകരണ വർഷം: 1950 മാർച്ച്
  • താളുകളുടെ എണ്ണം: 32
  • അച്ചടി: Empire Press
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി