1941 – ഗതാഗതവും റോഡപകടങ്ങളും – തിരുവിതാംകൂർ സ്റ്റേറ്റു് ട്രാൻസ്പോർട്ടു് ഡിപ്പാർട്ടുമെന്റു്

തിരുവിതാംകൂർ സ്റ്റേറ്റു് ട്രാൻസ്പോർട്ടു് ഡിപ്പാർട്ടുമെന്റു് 1941ൽ പ്രസിദ്ധീകരിച്ച ഗതാഗതവും റോഡപകടങ്ങളും എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവിതാംകൂർ സർക്കാരിന്റെ രേഖകളിൽ നമുക്ക് ആദ്യമായി ലഭിക്കുന്ന പാഠപുസ്തകേതര സർക്കാർ രേഖയാണിത്.

1941 - ഗതാഗതവും റോഡപകടങ്ങളും
1941 – ഗതാഗതവും റോഡപകടങ്ങളും

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്:  ഗതാഗതവും റോഡപകടങ്ങളും
  • പ്രസിദ്ധീകരണ വർഷം: 1941 (മലയാള വർഷം 1117)
  • താളുകളുടെ എണ്ണം: 62
  • പ്രസാധനം: രുവിതാംകൂർ സ്റ്റേറ്റു് ട്രാൻസ്പോർട്ടു് ഡിപ്പാർട്ടുമെന്റു്
  • അച്ചടി: SRC Press, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1928 – ആരോഗ്യം മാസിക – പുസ്തകം 5 ലക്കം 5

മരുന്നും ശസ്ത്രക്രിയയും കൂടാതെ രോഗനിവാരണത്തിനും ആരോഗ്യസംരക്ഷണത്തിനുമുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന കേരളത്തിലെ ഏകമാസിക എന്ന ടാഗ് ലൈനോട് കൂടെ തിരുവല്ലയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ആരോഗ്യം എന്ന മാസികയുടെ അഞ്ചാം വാല്യത്തിന്റെ അഞ്ചാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ആധുനിക വൈദ്യവുമായുള്ള വടം‌വലിയാണ് പല ലേഖനങ്ങളുടേയും ഉള്ളടക്കം. കൗതുകമുണത്തുന്ന ചില പരസ്യങ്ങളും ഉള്ളടക്കത്തിന്റെ ഭാഗമാണ്.

ആരോഗ്യം മാസിക - 1104 ധനു - പുസ്തകം 5 ലക്കം 5
ആരോഗ്യം മാസിക – 1104 ധനു – പുസ്തകം 5 ലക്കം 5

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ മാസിക. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്:  ആരോഗ്യം മാസിക – 1104 ധനു – പുസ്തകം 5 ലക്കം 5
  • പ്രസിദ്ധീകരണ വർഷം: 1928
  • താളുകളുടെ എണ്ണം: 50
  • അച്ചടി: TAM Press, Tiruvalla
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

കളിക്കൂട്ടം – കുട്ടികളുടെ ഒഴിവുകാല പരിപാടി – പ്രവർത്തകർക്കുള്ള കുറിപ്പുകൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കളിക്കൂട്ടം – കുട്ടികളുടെ ഒഴിവുകാല പരിപാടി – പ്രവർത്തകർക്കുള്ള കുറിപ്പുകൾ എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിൽ ഒഴിവുകാല പരിപാടിയായ കളിക്കൂട്ടത്തിന്റെ ഉദ്ദേശവും വിവിധ കളികളെകുറിച്ചുള്ള വിവരങ്ങളും ഡോക്കുമെന്റ് ചെയ്തിരിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

കളിക്കൂട്ടം - കുട്ടികളുടെ ഒഴിവുകാല പരിപാടി
കളിക്കൂട്ടം – കുട്ടികളുടെ ഒഴിവുകാല പരിപാടി

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കളിക്കൂട്ടം – കുട്ടികളുടെ ഒഴിവുകാല പരിപാടി – പ്രവർത്തകർക്കുള്ള കുറിപ്പുകൾ
  • പ്രസിദ്ധീകരണ 1992
  • താളുകളുടെ എണ്ണം: 22
  • പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • അച്ചടി: കെ.ടി.സി. ഓഫ്സെറ്റ് പ്രിന്റേഴ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി