1937 – പദ്യതാരാവലി – ഭാഗം 3 – നാലാം പതിപ്പ് – പള്ളത്ത് രാമൻ

സ്കൂൾ കവിതാ പാഠപുസ്തകമായി പ്രസിദ്ധീകരിച്ച  പദ്യതാരാവലി – ഭാഗം 3  എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൻ്റെ നാലാം പതിപ്പാണിത്. അതിനാൽ തന്നെ ഇത് കുറച്ചധികം വർഷം പാഠപുസ്തകം ആയിരുന്നു എന്ന് വ്യക്തമാണ്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, കുമാരനാശാൻ, ഉള്ളൂർ തുടങ്ങിയവരുടെ കവിതകളാണ് പള്ളത്ത് രാമൻ എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൽ ഉള്ളത്. പാഠപുസ്തകമായി ഉപയോഗിച്ചിരുന്നു എന്ന് പുസ്തകത്തിലെ വിവിധ കുറിപ്പുകളിൽ നിന്നു വ്യക്തമാണെങ്കിലും ഏത് ക്ലാസ്സിലെ പാഠപുസ്തകം ആയിരുന്നു എന്നത് രേഖപ്പെടുത്തി കാണുന്നില്ല.

നമ്മുടെ പഴയപാഠപുസ്തകങ്ങളും അനുബന്ധകൃതികളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1937 - പദ്യതാരാവലി - ഭാഗം 3 - നാലാം പതിപ്പ് - പള്ളത്ത് രാമൻ
1937 – പദ്യതാരാവലി – ഭാഗം 3 – നാലാം പതിപ്പ് – പള്ളത്ത് രാമൻ

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: പദ്യതാരാവലി – ഭാഗം 3 – നാലാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1937
  • താളുകളുടെ എണ്ണം: 48
  • അച്ചടി: ARP  Press, Kunnamkulam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1963 – Marpessa – Graded Home Reading Books – Standard 8 Book 1 – A Sankara Pillai (Editor)

കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് വീട്ടിൽ വെച്ച് വായിക്കാനായി Graded Home Reading Books എന്ന സീരീസിൽ കുറച്ചധികം പുസ്തകങ്ങൾ 1960കളുടെ തുടക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ സീരീസ്ൻ്റെ ഭാഗമായി എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച Marpessa എന്ന ഗ്രീക്ക് പുരാണകഥയുടെ ലളിതമായ പുരാഖ്യാനത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകം എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തിനു അനുസരിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് പുസ്തകത്തിൻ്റെ എഡിറ്റർ ആയ  A Sankara Pillai തുടക്കത്തിൽ പറയുന്നുണ്ട്. മറ്റ് 6 ഗ്രീക്ക് പുരാണകഥകൾ കൂടെ ഈ സീരിസിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് കാണുന്നു.

ഈ പുസ്തകങ്ങൾ ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ പോലെ മലയാളം സീരീസും ഉണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത ഇല്ല.

നമ്മുടെ പഴയപാഠപുസ്തകങ്ങളും അനുബന്ധ പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1963 - Marpessa - Graded Home Reading Books - Standard 8 Book 1
1963 – Marpessa – Graded Home Reading Books – Standard 8 Book 1

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

 

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: Marpessa – Graded Home Reading Books – Standard 8 Book 1
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 44
  • അച്ചടി: K V  Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Nelson’s Third English Reader for Indian Schools – C.S. Milford and E.M. Milford

ഇന്ത്യൻ സ്കൂളുകളിലെ ഇംഗ്ലീഷ് പഠനത്തിനായി ബ്രിട്ടീഷുകാരായ C.S. Milford, E.M. Milford എന്നിവർ തയ്യാറാക്കിയ Nelson’s Third English Reader for Indian Schools എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ് മീഡിയത്തിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ഉപയോഗിച്ചതാണെന്ന് കരുതുന്നു, കേരളത്തിലെ ചില സ്കൂളുകളിലും ഉപയോഗിച്ചിട്ടൂണ്ടാകാം. അച്ചടിച്ച വർഷം ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും സ്വാതന്ത്ര്യത്തിനു മുൻപുള്ളത് ആണെന്ന് ഏകദേശം ഉറപ്പാണ്. Nelson സീരീസ് പുസ്തകങ്ങൾ അല്പം പ്രശസ്തമാണെന്ന് ഒന്ന് ഓടിച്ചുള്ള തിരച്ചലിൽ കണ്ടു,

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

Nelson's Third English Reader for Indian Schools
Nelson’s Third English Reader for Indian Schools

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: Nelson’s Third English Reader for Indian Schools by C.S. Milford and E.M. Milford
  • പ്രസിദ്ധീകരണ വർഷം: വർഷം ലഭ്യമല്ല
  • താളുകളുടെ എണ്ണം: 136
  • അച്ചടി: Thomas Nelson and Sons Press, Great Britain.
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി