(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും അവരുടെ പ്രകടന പത്രികയുടെ പോരായ്മകളും എന്ന പേരില്‍ കെ വി ചാണ്ടപ്പിള്ള തയാറാക്കിയ രണ്ട് ലഘു പത്രികകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്. സി പി രാമസ്വാമിയേയും കോണ്‍ഗ്രസ്സിനേയും താരതമ്മ്യം ചെയ്ത് കുറ്റാരോപണം ചെയ്യുന്ന ഈ പുസ്തകം കൗതുകകരമായ കുറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി കരുതുന്നു. അന്നത്തെ രാഷ്ട്രീയ സ്ഥിതി വിശകലനം ചെയ്യുന്നവര്‍ക്ക് ഇത് വളരെ സഹായകരമായിരിക്കും
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്:1949-തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും- കെ വി ചാണ്ടപ്പിള്ള കാവാലം
- പ്രസിദ്ധീകരണ വർഷം : 1949
- താളുകളുടെ എണ്ണം :24
- അച്ചടി: ലഭ്യമല്ല
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി 1: കണ്ണി
- പേര്:1949-തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും- കെ വി ചാണ്ടപ്പിള്ള കാവാലം
- പ്രസിദ്ധീകരണ വർഷം : 1949
- താളുകളുടെ എണ്ണം :32
- അച്ചടി: ലഭ്യമല്ല
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി 2: കണ്ണി