1934 – അങ്കഗണിതം (അഞ്ചാം ഭാഗം) – എം.എൻ. മണാളർ

1934ൽ ഒന്നാം ഫാറത്തിലെ (ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനം) ഉപയോഗത്തിനായി  പ്രസിദ്ധീകരിച്ച അങ്കഗണിതം (അഞ്ചാം ഭാഗം) എന്ന ഗണിതപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എം.എൻ. മണാളർ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഇദ്ദേഹം തന്നെ രചിച്ച ഈ പുസ്തകത്തിൻ്റെ രണ്ടാം ഭാഗം ഇതിനു മുൻപ് നമുക്ക് ലഭിച്ചതാണ്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1934 – അങ്കഗണിതം (അഞ്ചാം ഭാഗം) – എം.എൻ. മണാളർ
1934 – അങ്കഗണിതം (അഞ്ചാം ഭാഗം) – എം.എൻ. മണാളർ

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: അങ്കഗണിതം (അഞ്ചാം ഭാഗം)
  • രചന: എം.എൻ. മണാളർ
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 246
  • പ്രസാധകർ: വി. സുന്ദര അയ്യർ & സൺസ്, തൃശൂർ
  • അച്ചടി: വിദ്യാവിനോദിനി പ്രസ്സ്, തൃശൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഉപന്യാസദീപിക – ജോസഫ് മുണ്ടശ്ശേരി (എഡിറ്റർ)

ജോസഫ് മുണ്ടശ്ശേരി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഉപന്യാസദീപിക എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  ഇത് ഒരു പാഠപുസ്തകം ആയിരുന്നെന്ന് കരുതുന്നു. പക്ഷെ അതുസംബന്ധിച്ചുള്ള മെറ്റാഡാറ്റ പുസ്തകത്തിൽ ലഭ്യമല്ല. ജോസഫ് മുണ്ടശ്ശേരിയ്ക്ക് പുറമേ ഏ.ആർ. രാജരാജവർമ്മ, വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങളിൽ എഴുതിയ ലേഖനങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ഉപന്യാസദീപിക - ജോസഫ് മുണ്ടശ്ശേരി (എഡിറ്റർ)
ഉപന്യാസദീപിക – ജോസഫ് മുണ്ടശ്ശേരി (എഡിറ്റർ)

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: ഉപന്യാസദീപിക – ജോസഫ് മുണ്ടശ്ശേരി (എഡിറ്റർ)
  • പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
  • താളുകളുടെ എണ്ണം: 118
  • അച്ചടി: ഭാരതവിലാസം പ്രസ്സ്, തൃശൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1930 – പ്രാഥമിക കണക്കുസാരം – ഒന്നാം തരത്തിന്നു – ടി. എസ്സ്. വിശ്വനാഥയ്യർ

1930ൽ (കൊല്ലവർഷം 1106) കൊച്ചി നാട്ടു രാജ്യത്തിലെയും ബ്രിട്ടീഷ് മലബാറിലെയും ഒന്നാം ക്ലാസ്സ് കുട്ടികൾക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ പ്രാഥമിക കണക്കുസാരം – ഒന്നാം തരത്തിന്നു എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മദ്രാസ്സ്, കൊച്ചി ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗീകരിച്ച പാഠപുസ്തകം ആണ് ഇതെന്ന് ഒരു ചെറിയ സ്റ്റിക്കർ മൂന്നാം പേജിൽ തന്നെ പതിപ്പിച്ചിട്ടുണ്ട്. ടി. എസ്സ്. വിശ്വനാഥയ്യർ ആണ് പുസ്തകം രചിച്ചിരിക്കുന്നത്. ഇത് ഈ പുസ്തകത്തിൻ്റെ നാലാം പതിപ്പാണ്. അതിനാൽ കുറച്ചധികം വർഷം ഈ പാഠപുസ്തകം ഉപയോഗത്തിലിരുന്നു എന്ന് അനുമാനിക്കാം.

ഈ പുസ്തകത്തിൽ ആദ്യത്തെ 2-3 താളുകൾ ആവർത്തിച്ചിട്ടുണ്ട്. അത് ആയിരിക്കുന്ന പോലെ തന്നെ ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1930 - പ്രാഥമിക കണക്കുസാരം - ഒന്നാം തരത്തിന്നു - ടി. എസ്സ്. വിശ്വനാഥയ്യർ
1930 – പ്രാഥമിക കണക്കുസാരം – ഒന്നാം തരത്തിന്നു – ടി. എസ്സ്. വിശ്വനാഥയ്യർ

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: പ്രാഥമിക കണക്കുസാരം – ഒന്നാം തരത്തിന്നു
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 106
  • അച്ചടി: മംഗളോദയം പവർ പ്രസ്സ്, തൃശ്ശിവപേരൂർ