പുതിയ നിയമം – സമ്പൂർണ്ണം – ബെഞ്ചമിൻ ബെയിലി

ഒരു കാലത്ത് മലയാളത്തിലെ ആദ്യത്തെ അച്ചടി പുസ്തകം (കേരളത്തിൽ അച്ചടിച്ചത്) എന്ന് കരുതപ്പെട്ടിരുന്ന 1829ൽ പ്രസിദ്ധീകരിച്ച പുസ്തകമടക്കം, ബെഞ്ചമിൻ ബെയിലിയുടെ മലയാളം ബൈബിൾ (പുതിയ നിയമം) പരിഭാഷയുടെ വിവിധ പതിപ്പുകൾ ആണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്. ബെഞ്ചമിൻ ബെയിലിയുടെ മലയാളം ബൈബിൾ പരിഭാഷകളുടെ ഏറ്റവും പഴയ പതിപ്പുകളുടെ സ്കാനുകൾ രണ്ടെണ്ണം ഇതിനകം നമുക്ക് കിട്ടുകയും അത് പരിചയപ്പെടുത്തുകയും ചെയ്തിരുന്നല്ലോ. ഇതിനകം കിട്ടിയ മലയാളം ബൈബിൾ സ്കാനുകൾ താഴെ പറയുന്നവ ആണ് 1834 – പുതിയ നിയമം – (നാലു … Continue reading പുതിയ നിയമം – സമ്പൂർണ്ണം – ബെഞ്ചമിൻ ബെയിലി