1872 – മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തെയും കുറിച്ചുള്ള ഒരു പ്രകരണം – റെവറണ്ട ജി. കുരിയൻ
ആമുഖം 1872ൽ കേരളത്തിലെ സുറിയാനി സഭയെക്കുറിച്ചും ജനങ്ങളെ കുറിച്ചും എഴുതപ്പെട്ട ഒരു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത് ശ്രീ. ജോയ്‌സ് തോട്ടയ്ക്കാടാണ്. ഇതിനു മുൻപ് 1889ലെ റോയൽ കോടതി വിധി, 1920ലെ ആത്മപോഷിണി തുടങ്ങി ചരിത്രപ്രാധാന്യമുള്ള മറ്റു പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയതും ജോയ്‌സ് തോട്ടയ്ക്കാടാണ്. ഇപ്പോൾ അത്തരത്തിൽ പെട്ട ഒരു മലയാളപൊതുസഞ്ചയപുസ്തകം കൂടി ലഭ്യമാക്കിയതിൽ അദ്ദേഹത്തിനു വളരെ നന്ദി. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്. പുസ്തകത്തിന്റെ വിവരം പേര്: മലയാളത്തുള്ള … Continue reading 1872 – മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തെയും കുറിച്ചുള്ള ഒരു പ്രകരണം – റെവറണ്ട ജി. കുരിയൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed