1941 – ഭാഷാപോഷിണി ചിത്രമാസികയുടെ അഞ്ച് ലക്കങ്ങൾ

തിരുവല്ലയിൽ നിന്ന്  പ്രസിദ്ധീകരിച്ചിരുന്ന  ഭാഷാപോഷിണി ചിത്രമാസികയുടെ പുസ്തകം 45ൻ്റെ 5 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ 1940 ൽ പ്രസിദ്ധീകരിച്ച 4,5 ലക്കങ്ങളും 1941ൽ പ്രസിദ്ധീകരിച്ച 6,7,8,9 ലക്കങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്. ഇതിൽ ലക്കം 8,9 എന്നത് ഒരുമിപ്പിച്ച് ഒറ്റലക്കമായാണ് ഇറക്കിയിരിക്കുന്നത്. ഈ 5 ലക്കമടക്കം ഭാഷാപോഷിണി ചിത്രമാസികയുടെ മൊത്തം 11 ലക്കങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. ഈ മാസികയുടെ പേരിൽ ഭാഷാപോഷിണി എന്നുണ്ടെങ്കിലും ഇത് മനോരമയുടെ പ്രസിദ്ധീകരണം അല്ല. എന്നാൽ മനോരമയുടെ ഭാഷാപോഷീനി പ്രസിദ്ധീകരണത്തിൻ്റെ …

1939 – ഭാഷാപോഷിണി ചിത്രമാസികയുടെ മൂന്നു ലക്കങ്ങൾ

തിരുവല്ലയിൽ നിന്ന്  പ്രസിദ്ധീകരിച്ചിരുന്ന  ഭാഷാപോഷിണി ചിത്രമാസികയുടെ 1939 ൽ പ്രസിദ്ധീകരിച്ച മുന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ റിലീസിൽ ലക്കം 1, 4, 6  എന്നിവ ഉൾപ്പെടുന്നു. ഇതിൽ കൊല്ലവർഷം 1115 ചിങ്ങത്തിൽ (1939 ആഗസ്റ്റ്) പ്രസിദ്ധീകരിച്ച പുസ്തകം 44 ലക്കം 1 എന്നത് ഭാഷാപോഷിണി ചിത്രമാസികയുടെ ആദ്യത്തെ ലക്കം ആണെന്ന് ആ ലക്കത്തിൻ്റെ ആമുഖത്തിൽ കൊടുത്തിട്ടുള്ള പ്രസ്താവന സാക്ഷ്യപ്പെടുത്തുന്നു. ഈ മാസികയുടെ പേരിൽ ഭാഷാപോഷിണി എന്നുണ്ടെങ്കിലും ഇത് മനോരമയുടെ പ്രസിദ്ധീകരണം …

1939 – 1940 – ഭാഷാപോഷിണി ചിത്രമാസിക – തിരുനാൾ വിശേഷാൽപ്രതികൾ

തിരുവല്ലയിൽ നിന്ന് 1930കളുടെ അവസാനത്തിലും 1940കളുടെ തുടക്കത്തിലുമായി പ്രസിദ്ധീകരിച്ചിരുന്ന  ഭാഷാപോഷിണി ചിത്രമാസികയുടെ ആഭിമുഖ്യത്തിൽ തിരുവിതാംകൂർ രാജവംശത്തിൻ്റെ വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധികരിച്ച മൂന്നു വിശേഷാൽ പ്രതികളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ രണ്ടെണ്ണം ഭാഷാപോഷിണി ചിത്രമാസികയുടെ ലക്കങ്ങൾ വിശേഷാൽ പ്രതികൾ ആക്കി മാറ്റിയതാണ്. ഒരെണ്ണം  സപ്ലിമെൻ്റായും പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ മാസികയുടെ പേരിൽ ഭാഷാപോഷിണി എന്നുണ്ടെങ്കിലും ഇത് മനോരമയുടെ പ്രസിദ്ധീകരണം അല്ല. ഭാഷാപോഷിണി ചിത്രമാസികയെ കുറിച്ചുള്ള അധികം വിവരങ്ങൾ പൊതുവിടത്തിൽ ലഭ്യമല്ല. പുസ്തകങ്ങളിലും മറ്റുമായി ലഭ്യമായ …