1919 പ്രാചീന ചേരചരിതം

ആമുഖം

പ്രാചീന ചേരചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കുവെക്കുന്നത്. ഈ പുസ്തകവും നമുക്ക് ശരത്ത് സുന്ദറിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ലഭ്യമായിരിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി.

പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്.

പുസ്തകത്തിന്റെ വിവരം

  • പേര്: പ്രാചീന ചേരചരിതം 
  • താളുകൾ: 66
  • രചയിതാവ്: വി. വെങ്കടരാമശർമ്മാ
  • പ്രസ്സ്: സരസ്വതീവിലാസം പ്രസ്സ്, തിരുവനന്തപുരം
  • പ്രസിദ്ധീകരണ വർഷം: 1919
1919 പ്രാചീന‌ ചേരചരിതം
1919 പ്രാചീന‌ ചേരചരിതം

ഉള്ളടക്കം

ശീർഷകം സൂചിപ്പിക്കുന്ന പോലെ പ്രാചീനചേരരാജാക്കന്മാരുടെ ചരിത്രമാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ഉള്ളൂർ എസ്. പരമേശ്വരയ്യരാണ് അവതാരിക എഴുതിയിരിക്കുന്നത്. പുസ്തകത്തിലെ വിഷയത്തിന്റെ വിശകലനം ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൪

ആമുഖം

ശ്രീവാഴും കോട് മാസികയുടെ നാലാമത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കുവെക്കുന്നത്. ഇതിനു മുൻപത്തെ ലക്കങ്ങളെ പോലെ ഈ ലക്കവും നമുക്ക് ശരത്ത് സുന്ദറിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ലഭ്യമായിരിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി.

പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്

പുസ്തകത്തിന്റെ വിവരം

  • പേര്: ശ്രീവാഴുംകോട് പുസ്തകം ൧ ലക്കം ൪ (പുസ്തകം 1 ലക്കം 4)
  • താളുകൾ: 20
  • പ്രസാധകൻ: കെ.എം. കൃഷ്ണക്കുറുപ്പ് (ഏറ്റവും അവസാനത്തെ താളീലെ കുറിപ്പിൽ നിന്ന് മനസ്സിലാക്കിയ വിവരം) ഉടമസ്ഥൻ: ഇ.വി. രാമൻ ഉണ്ണിത്താൻ ആണെന്ന് രണ്ടാം താളിലെ കുറിപ്പിൽ സൂചന
  • പ്രസ്സ്: മനോമോഹനം പ്രസ്സ്, കൊല്ലം
  • പ്രസിദ്ധീകരണ വർഷം: 1918

1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൪
1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൪

ഉള്ളടക്കം

തീവെട്ടികൊള്ളയെ കുറിച്ചുള്ള ഒരു ലേഖനം കൗതുകകരമായി തോന്നി. കേരളീയ മതം എന്ന ലേഖനം ഈ ലക്കത്തിലും തുടരുകയാണ്.  വിവിധ വിഷയങ്ങളിൽ വേറെയും ലേഖനങ്ങൾ ഉണ്ട്.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൩

ആമുഖം

ശ്രീവാഴും കോട് മാസികയുടെ മൂന്നാമത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കുവെക്കുന്നത്. ഇതിനു മുൻപത്തെ ലക്കങ്ങളെ പോലെ ഈ ലക്കവും നമുക്ക് ശരത്ത് സുന്ദറിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ലഭ്യമായിരിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി.

പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്

പുസ്തകത്തിന്റെ വിവരം

  • പേര്: ശ്രീവാഴുംകോട് പുസ്തകം ൧ ലക്കം ൩ (പുസ്തകം 1 ലക്കം 3)
  • താളുകൾ: 20
  • പ്രസാധകൻ: കെ.എം. കൃഷ്ണക്കുറുപ്പ് (ഏറ്റവും അവസാനത്തെ താളീലെ കുറിപ്പിൽ നിന്ന് മനസ്സിലാക്കിയ വിവരം) ഉടമസ്ഥൻ: ഇ.വി. രാമൻ ഉണ്ണിത്താൻ ആണെന്ന് രണ്ടാം താളിലെ കുറിപ്പിൽ സൂചന
  • പ്രസ്സ്: മനോമോഹനം പ്രസ്സ്, കൊല്ലം
  • പ്രസിദ്ധീകരണ വർഷം: 1918
1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൩
1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൩

ഉള്ളടക്കം

ഇന്ത്യയെ സംബന്ധിച്ച ചിത്രങ്ങൾ വരച്ച ചില യൂറോപ്യൻ ചിത്രകാരന്മാരെ പറ്റിയുള്ള ലേഖനം എടുത്തു പറയേണ്ടതാണ്.  വിവിധ വിഷയങ്ങളിൽ വേറെയും ലേഖനങ്ങൾ ഉണ്ട്. കേരളീയ മതം എന്ന ലേഖനവും ശ്രദ്ധേയം തന്നെ.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ