The Malayalam Reader, A selection of Original Papers – 1856

1856-ൽ അച്ചടിച്ച ഒരു പുസ്തകം The Malayalam Reader, A selection of Original Papers എന്നാണ് പുസ്തകത്തിന്റെ പേരു്.

കേരളത്തിൽ വിവിധ താലൂക്കളിലെ സർക്കാർ ഉത്തരവുകളും കോടതി വ്യവഹാരങ്ങളുടെ വിവരണങ്ങളും ഒക്കെ അതേ പോലെ അച്ചടിച്ചിരിക്കുക ആണെന്നാണ് കാണുന്നത്. അക്കാലത്തെ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം മനസ്സിക്കാൻ ഇതിലെ ലേഖനങ്ങൾ സഹായിക്കും. ഒപ്പം ഇപ്പോൾ ഉപയോഗത്തിലില്ല്ലാത്ത പല മലയാളം വാക്കുകളും കാണാൻ കഴിയും.

ചില കളവു കേസക്കൊക്കെ വായിക്കാൻ ബഹു രസം ആണ് 🙂

എന്റെ സ്വന്തം പ്രദേശമായ വള്ളുവനാട്ടിൽ നിന്നുമുള്ള വ്യവഹാരങ്ങളും കണ്ടു.

Rev. Mr. Laseron ന്റെ മലയാളം നിഘണ്ടുവിനെ കുറിച്ച് ഇതിന്റെ തുടക്കത്തിൽ പരാമർശമുണ്ട്.  നിഘണ്ടു ഇനി തപ്പിപിടിക്കണം.

ഇത് ക്രോഡീകരിച്ച് അച്ചടിപ്പിച്ചത് Charles Collett എന്ന ആളാണ്. അച്ചടിച്ചത് കോട്ടയം CMS പ്രസ്സിൽ. വർഷം 1856.

പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള കണ്ണി: https://archive.org/details/1856_The_Malayalam_Reader_Charles_Collett

Comments

comments

Google+ Comments

This entry was posted in പൊതുസഞ്ചയ പുസ്തകങ്ങൾ, മലയാളം, സി.എം.എസ്.. Bookmark the permalink.

Leave a Reply