ഗുണ്ടർട്ട് പോർട്ടൽ ഉൽഘാടനം – 2018 നവംബർ 20 – പത്രക്കുറിപ്പ്

ഗുണ്ടർട്ട് പോർട്ടൽ ഉൽഘാടനം – 2018 നവംബർ 20 – പത്രക്കുറിപ്പ്

ജർമ്മനിയിലെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഉള്ള ഗുണ്ടർട്ട് ഗ്രന്ഥശേഖരവും അനുബന്ധ ശേഖരങ്ങളും ഡിജിറ്റൈസ് ചെയ്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കുന്ന ഗുണ്ടർട്ട് ലെഗസി എന്ന സവിശേഷ പദ്ധതിയുടെ ഫലങ്ങൾ ഗുണ്ടർട്ട് പോർട്ടൽ എന്ന പേരിൽ  റിലീസ് ചെയ്യുന്ന പരിപാടി  2018 നവംബർ 20 ൹ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ റീഡിങ് റൂമിൽ വെച്ച് നടക്കുന്നു.

അത് സംബന്ധിച്ച് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ ഫോട്ടോ ഇതിനൊപ്പം കാണുക. ചിത്രത്തിനു താഴെ പത്രക്കുറിപ്പ് പിഡി എഫ് ആയി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

ട്യൂബിങ്ങനിൽ എത്താൻ പറ്റുന്ന ജർമ്മനയിൽ ഉള്ള മലയാളികളും, മറ്റു അഭ്യുദയകാംക്ഷികളും പ്രസ്തുതപരിപാടിയിൽ പങ്കെടുത്ത് മലയാളത്തെയും കേരളത്തേയും സംബന്ധിച്ച് അതീവപ്രാധാന്യമുള്ള ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കുമല്ലോ.

Gundert portal inauguration - press release

Gundert portal inauguration – press release

The press release in PDF format is available here.

 

Comments

comments

Google+ Comments

This entry was posted in Gundert Legacy Project. Bookmark the permalink.

Leave a Reply