Category Archives: സി.എം.എസ്.

കേരളവുമായി ബന്ധപ്പെട്ട മിഷനറി ഡോക്കുമെന്റുകൾ

കഴിഞ്ഞ കുറേ പോസ്റ്റുകളിൽ CMSന്റെ വിവിധ മിഷനറി പബ്ലിക്കേഷനുകൾ പരിചയപ്പെടുത്തിയിരുന്നല്ലോ. അതിലൊക്കെ കേരളവുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങൾ ഉണ്ടെന്ന് നമ്മൾ കണ്ടതുമാണ്. ഇതിനകം നൂറിനു മുകളിൽ സ്കാനുകൾ ഈ വിഭാഗത്തിൽ നമ്മൾ കണ്ടു. അതിലെ ഓരോ സ്കാനും എടുത്തു പരിശോധിക്കാൻ തന്നെ ധാരാളം സമയം ആവശ്യമാണെന്ന് അതിന്റെ താളുകളിലൂടെ ഒന്ന് ഓടിച്ചു നോക്കിയാൽ മനസ്സിലാക്കാവുന്നതെ ഉള്ളൂ. … Continue reading

Posted in സി.എം.എസ്. | Leave a comment

ചർച്ച് മിഷനറി ഇന്റലിജൻസർ – The Church Missionary Intelligencer

ചർച്ച് മിഷനറി ഇന്റലിജൻസർ മറ്റൊരു സി.എം.എസ് പബ്ലിക്കേഷൻ കൂടെ പരിചയപ്പെടുത്തട്ടെ. ഈ പബ്ലിക്കേഷന്റെ പേര് ചർച്ച് മിഷനറി ഇന്റലിജൻസർ (The Church_Missionary Intelligencer). ചർച്ച് മിഷനറി ഇന്റലിജൻസർ സി.എം.എസിന്റെ മാസിക ആയിരുന്നു. ഇതിനു മുൻപ് പരിചയപ്പെട്ട ഗ്ലീനറിൽ ചെറു ലേഖനങ്ങളും മറ്റും ഉള്ളപ്പോൾ ഇന്റലിജൻസറിൽ വിശദമായ റിപ്പോർട്ടുകളും ലേഖനങ്ങളും ആണ്. ചർച്ച് മിഷനറി ഇന്റലിജൻസർ (The … Continue reading

Posted in സി.എം.എസ്. | Leave a comment

ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ് – The Church Missionary Society Atlas

ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ് ചർച്ച് മിഷനറി സൊസൈറ്റി അതിന്റെ ലോകവ്യാപകമായ പ്രവർത്തനങ്ങൾ വിപുലീകരിച്ചപ്പോൾ അവരുടെ വിവിധ മിഷൻ കേന്ദ്രങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് ഭൂപടങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഈ പ്രസിദ്ധീകരണം ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ് എന്ന് അറിയപ്പെടുന്നു. 1857 തൊട്ടാണ് ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. പിന്നീട് ഇടയ്ക്കിടയ്ക്ക് ചില വർഷങ്ങളിൽ ചർച്ച് മിഷനറി … Continue reading

Posted in സി.എം.എസ്. | Leave a comment

ചർച്ച് മിഷനറി സൊസൈറ്റിയുടെ ചരിത്രം – The History of the Church Missionary Society.-1899

ആമുഖം ചർച്ച് മിഷനറി സൊസൈറ്റിയുടെ (CMS) ചരിത്രം 1799ൽ ആരംഭിക്കുന്നു എന്ന് മിക്കവർക്കും അറിയാം എന്ന് കരുതുന്നു. 1899-ൽ CMS നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി അതിന്റെ നേതൃത്വം CMS ന്റെ നൂറു വർഷത്തിന്റെ ചരിത്രം ഡോക്കുമെന്റ് ചെയ്യാൻ തീരുമാനിച്ചു. ആ പണി അവർ ഏല്പിച്ചത് Eugene Stock നെ ആയിരുന്നു. അദ്ദേഹം അക്കാലത്ത് സി.എം.എസിന്റെ … Continue reading

Posted in സി.എം.എസ്. | Leave a comment

പൊതുവിലുള്ള പ്രാർത്ഥനകൾ – Common Prayers – 1898

ആമുഖം Church Missionary Society (CMS), London Missionary Society (LMS), Basel Mission തുടങ്ങി കേരളത്തിൽ പ്രവർത്തിച്ചിരുന്ന വിവിധ മിഷനറി സംഘങ്ങളൊട് ചേർന്ന് നിന്നിരുന്നവർ ഇന്ന് Church of South India (CSI) സഭയുടെ കീഴിലാണ് ഉള്ളത്. ഇതിൽ ആഗ്ലിക്കൻ സഭയുമായി ചേർന്ന് നിന്നവരുടെ പ്രധാന പ്രാർത്ഥനാ പുസ്തകം ആണ് The Book of Common Prayer . … Continue reading

Posted in സി.എം.എസ്. | Leave a comment

ചർച്ച് മിഷനറി സൊസൈറ്റി (CMS) – The Church Missionary Gleaner – 1841-1870

ആമുഖം ചർച്ച് മിഷൻ സൊസൈറ്റിയുടെ പൊതുസഞ്ചയത്തിലുള്ള വിവിധ പബ്ലിക്കേഷനുകൾ ശേഖരിച്ച് പുറത്തുവിടുന്നതിന്റെ ഭാഗമായി അടുത്തതായി പുറത്തുവിടുന്നത് അവരുടെ The Church Missionary Gleaner എന്ന പബ്ലിക്കേഷനാണ്. The Church Missionary Gleanerന്റെ ചരിത്രം The Church Missionary Gleaner എന്ന പബ്ലിക്കെഷൻ CMS ആരംഭിക്കുന്നത് 1841ൽ ആണ്. ഇത് 1841 തൊട്ട് 1921 വരെ തുടർച്ചയായി … Continue reading

Posted in സി.എം.എസ്. | 1 Comment

ചർച്ച് മിഷനറി സൊസൈറ്റി (CMS) – The Missionary Register – 1813-1855

ആമുഖം കഴിഞ്ഞ കുറച്ച് പൊസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി ഈ പോസ്റ്റിൽ ഇംഗ്ലീഷ് പുസ്തകങ്ങളാണ് പങ്ക് വെക്കുന്നത്. കേരളവും മലയാളവുമായി എന്തെങ്കിലും ഒക്കെ ബന്ധമുള്ള എല്ലാ ഭാഷകളിലും ഉള്ള പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്ത് എല്ലാവർക്കും എപ്പോഴും പരിശോധിക്കത്തക്ക വിധം ലഭ്യമാക്കുക എന്ന നമ്മുടെ  പ്രധാന ലക്ഷ്യത്തിന്റെ പരിധിയിൽ വരുന്ന ഒരു കൂട്ടം പുസ്തകങ്ങൾ ആണ് ഈ പോസ്റ്റിലൂടെ … Continue reading

Posted in സി.എം.എസ്. | 3 Comments

Selection of Official Malayalam Documents-Liston Garthwaite-1868

മലയാളവ്യാകരണ ചോദ്യോത്തരം – ഗുണ്ടർട്ട് എന്ന പോസ്റ്റിലൂടെ ആണ് ഞാൻ Liston Garthwaite നെ ആദ്യമായി പരിചയപ്പെടുന്നത്. Liston Garthwaite നെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്ന അന്വേഷണത്തിന്റെ ഫലമാണ് ഈ ബ്ലൊഗ് പോസ്റ്റ്. മലയാളവ്യാകരണ ചോദ്യോത്തരത്തെ കുറിച്ചുള്ള പോസ്റ്റിൽ ബിജു സി.പി ഇങ്ങനെ ഒരു കമെന്റ് ഇട്ടു ഡോ.പി.ജെ.തോമസിന്റെ പ്രശസ്തമായ മലയാള സാഹിത്യവും … Continue reading

Posted in Liston Garthwaite, Lithography, സി.എം.എസ്. | Tagged | 2 Comments

പുതിയ നിയമം – സമ്പൂർണ്ണം – ബെഞ്ചമിൻ ബെയിലി

ഒരു കാലത്ത് മലയാളത്തിലെ ആദ്യത്തെ അച്ചടി പുസ്തകം (കേരളത്തിൽ അച്ചടിച്ചത്) എന്ന് കരുതപ്പെട്ടിരുന്ന 1829ൽ പ്രസിദ്ധീകരിച്ച പുസ്തകമടക്കം, ബെഞ്ചമിൻ ബെയിലിയുടെ മലയാളം ബൈബിൾ (പുതിയ നിയമം) പരിഭാഷയുടെ വിവിധ പതിപ്പുകൾ ആണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്. ബെഞ്ചമിൻ ബെയിലിയുടെ മലയാളം ബൈബിൾ പരിഭാഷകളുടെ ഏറ്റവും പഴയ പതിപ്പുകളുടെ സ്കാനുകൾ രണ്ടെണ്ണം ഇതിനകം നമുക്ക് കിട്ടുകയും അത് … Continue reading

Posted in Benjamin Bailey, സി.എം.എസ്. | 10 Comments

സങ്കീർത്തനങ്ങളുടെ പുസ്തകം – മലയായ്മയിൽ പരിഭാഷപ്പെട്ടത – 1839

ബെഞ്ചമിൻ ബെയിലിയുടെ നിഘണ്ടുക്കളുടേയും (മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം) 1834-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയനിയമത്തിന്റെ രണ്ടാം പതിപ്പിന്റെയും സ്കാനുകൾ നമ്മൾ ഇതിനകം കണ്ടു കഴിഞ്ഞല്ലോ. ഇപ്പോൾ ഇതാ 1839-ൽ കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്ന് മദ്രാസ് ഓക്സിലറി ബൈബിൾ സൊസൈറ്റിക്കു വേണ്ടി പ്രസിദ്ധീകരിച്ച  സങ്കീർത്തനങ്ങളുടെ പുസ്തകം എന്ന പുസ്തകത്തിന്റെ സ്കാനും നമുക്ക് ലഭിച്ചിരിക്കുന്നു. 1834ലെ പതിപ്പിൽ നിന്ന് വ്യത്യസ്തമായി … Continue reading

Posted in Benjamin Bailey, മലയാളം ബൈബിൾ, സി.എം.എസ്. | 1 Comment