Category Archives: സരസ്വതീവിലാസം പ്രസ്സ്

1917 – ലീലാതിലകം – ആറ്റൂർ കൃഷ്ണ പിഷാരടിയുടെ പരിഭാഷ

ആമുഖം പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിൽ രചിച്ചതെന്നു കരുതപ്പെടുന്ന ലീലാതിലകം എന്ന കൃതി ആറ്റൂർ കൃഷ്ണ പിഷാരടി പരിഭാഷ ചെയ്ത് 1917ൽ പ്രസിദ്ധീകരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  മണിപ്രവാള (മലയാള) ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമായാണ് ലീലാതിലകം അറിയപ്പെടുന്നത്. രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരൻ എന്ന പേരിൽ ഭാഷാ-സാഹിത്യ ചർച്ചകളിൽ പരാമർശിക്കപ്പെടുന്നു. സംസ്കൃത ഭാഷയിലാണ് മൂല ഗ്രന്ഥം … Continue reading

Posted in സരസ്വതീവിലാസം പ്രസ്സ് | Leave a comment

1919 പ്രാചീന ചേരചരിതം

ആമുഖം പ്രാചീന ചേരചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കുവെക്കുന്നത്. ഈ പുസ്തകവും നമുക്ക് ശരത്ത് സുന്ദറിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ലഭ്യമായിരിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്. പുസ്തകത്തിന്റെ വിവരം പേര്: പ്രാചീന ചേരചരിതം  താളുകൾ: 66 രചയിതാവ്: വി. വെങ്കടരാമശർമ്മാ പ്രസ്സ്: സരസ്വതീവിലാസം പ്രസ്സ്, തിരുവനന്തപുരം പ്രസിദ്ധീകരണ … Continue reading

Posted in ശരത് സുന്ദർ ശേഖരം, സരസ്വതീവിലാസം പ്രസ്സ് | Leave a comment