Category Archives: സംക്ഷേപവേദാർത്ഥം

മലയാള ലിപി ആദ്യമായി അച്ചടിച്ച പുസ്തകം ഏതാണ് ?

മലയാള ലിപി ആദ്യമായി അച്ചടിച്ച പുസ്തകം ഏത് എന്നതു സംബന്ധിച്ച് കെ.എം. ഗോവി അടക്കമുള്ളവർ ഉപന്യസിച്ചിട്ടും, ഇപ്പോഴും ധാരാളം പേർ ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. സാധാരണ ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് മാദ്ധ്യമങ്ങൾ വരുന്ന വിവിധ ലെഖനങ്ങൾ വായിച്ചിട്ടു തന്നെയാണ്. ഈ ബ്ലോഗിലെ പല പോസ്റ്റിന്റേയും കീഴിൽ ഹോർത്തൂസ് ആണോ സംക്ഷേപവേദാർത്ഥം ആണോ അതോ മറ്റേതെങ്കിലും … Continue reading

Posted in Uncategorized, സംക്ഷേപവേദാർത്ഥം | Leave a comment

1772- നസ്രാണികൾ ഒക്കക്കും അറിയേണ്ടുന്ന സംക്ഷേപവെദാർത്ഥം – അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം

ഇത് വരെ ഞാൻ അവതരിപ്പിച്ച സ്കാനുകളിൽ വളരെ വിശേഷപ്പെട്ട ഒന്നാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായ സംക്ഷേപവേദാർത്ഥത്തിന്റെ 1772ൽ പ്രിന്റ് ചെയ്ത ആദ്യ പതിപ്പിന്റെ സ്കാനാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. നസ്രാണികൾ ഒക്കക്കും അറിയേണ്ടുന്ന സംക്ഷേപവെദാർത്ഥം എന്നാണ് പുസ്തകത്തിന്റെ പൂർണ്ണനാമം. പലവിധ കാരണങ്ങൾ കൊണ്ട് വിശേഷപ്പെട്ട സ്കാൻ ആണിത്. ചില കാരണങ്ങൾ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം. … Continue reading

Posted in Alphabetum Grandonico Malabaricum, സംക്ഷേപവേദാർത്ഥം | 9 Comments