Category Archives: ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടം

1907 – ത്രിപുരാസ്തൊത്രം – വിംശതി

ആമുഖം വിംശതി എന്ന ത്രിപുരസ്തൊത്രത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഈ പുസ്തകം നമുക്ക് ശരത്ത് സുന്ദർ  വഴിയാണ് ലഭിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി.   പുസ്തകത്തിന്റെ വിവരം പേര്: ത്രിപുരാസ്തൊത്രം – വിംശതി  താളുകൾ: 82 രചയിതാവ്:  കയ്ക്കുളങ്ങരെ വാരിയത്ത് രാമവാരിയർ  പ്രസ്സ്:ശ്രീ വിദ്യാരത്നപ്രഭാ പ്രസ്സ്, കുന്നംകുളം … Continue reading

Posted in ശരത് സുന്ദർ ശേഖരം, ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടം | Leave a comment

1893 – തൃശൂർ ഭാഗത്തെ ചില ക്രൈസ്തവപള്ളികളെ സംബന്ധിച്ചുണ്ടായ 2 വിധിന്യായങ്ങൾ

തൃശൂർഭാഗത്തെ ചില ക്രൈസ്തവപള്ളികളെ സംബന്ധിച്ച് ഏകദേശം 1893ൽ ഉണ്ടായ 2 വിധിന്യായങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഈ രണ്ട് വിധി ന്യായങ്ങളും ആ സമയത്ത് കേരള സുറിയാനി സഭകളിൽ അക്കാലത്തുണ്ടായ പിളർപ്പുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. ഒരു വിധി ന്യായം ഇംഗ്ലീഷിലും മറ്റൊന്ന് മലയാളത്തിലും ആണ്. ഇത്തരം വിധിന്യായങ്ങൾ ഒക്കെ കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിന്റെ ഭാഗമായതിനാൽ … Continue reading

Posted in ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടം | Leave a comment

1910 – ശ്രീവ്യാഘ്രാലയെശസ്തവം

ആമുഖം ശ്രീവ്യാഘ്രാലയെശസ്തവം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഇന്ന് പങ്കു വെക്കുന്നത്. ഈ പതിപ്പ് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടത്തിന്റെ പിന്മുറക്കാരനായ ശ്രീ. ജയിംസ് പാറമേലിനു നന്ദി.  പുസ്തകത്തിന്റെ വിവരം പേര്: ശ്രീവ്യാഘ്രാലയെശസ്തവം രചയിതാവ്: തിരുവലഞ്ചുഴി വാരിയത്ത് കൃഷ്ണവാരിയർ പതിപ്പ്: ഒന്നാം പതിപ്പ് വർഷം: 1910 താളുകൾ:  54 പ്രസ്സ്:ശ്രീ വിദ്യാരത്നപ്രഭാ അച്ചുകൂടം, കുന്നംകുളം. ഉള്ളടക്കം ഉള്ളടക്ക വിശകലനം ഈ വിഷയത്തിൽ അവഗാഹം … Continue reading

Posted in ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടം | Leave a comment