Category Archives: വിദ്യാവിലാസം അച്ചുകൂടം

1877 – ദെവിമാഹാത്മ്യം

ആമുഖം മലയാളത്തിലെ ആദ്യത്തെ സ്വദേശി പ്രസാധകരിൽ ഒരാളായ ചതുരം‌കപട്ടണം കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിൽ അച്ചടിച്ച ദെവിമാഹാത്മ്യം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 46-മത്തെ പൊതുസഞ്ചയ രേഖ ആണിത്. ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ പൊതുസഞ്ചയ … Continue reading

Posted in Gundert Legacy Project, വിദ്യാവിലാസം അച്ചുകൂടം | Leave a comment

1864 – വില്വം‌പുരാണം

ആമുഖം വില്വം‌പുരാണം എന്ന വളരെയധികം പ്രത്യേകതകൾ ഉള്ള പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന ഇരുപത്തിരണ്ടാമത്തെ പൊതുസഞ്ചയ രേഖയാണ് ഇത്. ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ പേര്: വില്വം‌പുരാണം താളുകളുടെ എണ്ണം: ഏകദേശം 63 പ്രസിദ്ധീകരണ വർഷം:1864 പ്രസ്സ്: വിദ്യാവിലാസം അച്ചുകൂടം, … Continue reading

Posted in Gundert Legacy Project, വിദ്യാവിലാസം അച്ചുകൂടം | 1 Comment