Category Archives: വിദ്യാഭിവർദ്ധിനി പ്രസ്സ്

1915- ശ്രീ മഹാഭാഗവതം – തുഞ്ചത്ത് എഴുത്തച്ഛൻ

ആമുഖം ശ്രീമഹാഭാഗവതം എന്ന ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ആദ്യം ഈ ഗ്രന്ഥത്തെ പറ്റി അല്പം ആമുഖം. ഒരു ഭാരതീയ പുരാണഗ്രന്ഥമാണ് ശ്രീമഹാഭാഗവതം . പതിനെട്ട് പുരാണങ്ങളിൽ ഒന്നായി മഹാഭാഗവതത്തെ ഗണിച്ചു് പോരുന്നു. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളായ മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ അവതാരങ്ങളുടെ വിശദീകരണമാണ്  മഹാഭാഗവതത്തിൽ. മലയാളഭാഷയിലേക്ക് … Continue reading

Posted in വിദ്യാഭിവർദ്ധിനി പ്രസ്സ് | 1 Comment

1916 – നമ്മുടെ ചക്രവർത്തി

ആമുഖം ജോർജ്ജ് അഞ്ചാമൻ രാജാവിനെ പറ്റി എഴുതപ്പെട്ട ഒരു മലയാളം കൃതിയുടെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഈ പുസ്തകം നമുക്ക് ശരത്ത് സുന്ദർ  വഴിയാണ് ലഭിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി. പുസ്തകത്തിന്റെ വിവരം പേര്: നമ്മുടെ  ചക്രവർത്തി താളുകൾ: 50 രചയിതാവ്:  എൻ. മാധവൻ നായർ പ്രസ്സ്:വിദ്യാഭിവർദ്ധിനി … Continue reading

Posted in വിദ്യാഭിവർദ്ധിനി പ്രസ്സ്, ശരത് സുന്ദർ ശേഖരം | Leave a comment