Category Archives: മലയാള അക്ഷരങ്ങൾ

“ഈ”യെ പറ്റി അല്പം കൂടി

/ഈ എന്നിങ്ങനെ രണ്ട് തരത്തിൽ മലയാളത്തിൽ ഈ എഴുതിയിരുന്നു എന്ന് നമ്മൾ ഇതിനകം പരിചയപ്പെട്ട പഴയ പൊതുസഞ്ചയ പുസ്തകങ്ങളിൽ നിന്ന് മനസ്സിലാക്കി. /ഈ യുടെ ചരിത്രം കൂടുതൽ പഠിക്കുമ്പോൾ,  ഈ എന്ന രൂപം സ്റ്റാൻഡേർഡാക്കാൻ വള്ളത്തോൾ ആണ് മുൻപിട്ട് ഇറങ്ങിയത് എന്നും 1930കൾക്ക് മുൻപ് അത് ഉപയോഗിച്ചിട്ടേ ഇല്ല എന്ന വാദവും ശരിയാണ് എന്ന് തോന്നുന്നില്ല. … Continue reading

Posted in Joseph Peet, മലയാള അക്ഷരങ്ങൾ | 1 Comment

ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കവും ഏ-യും ഓ-യും

പലരും പലയിടങ്ങളിലായി മലയാളം അക്ഷരമാലയിലെ ഏ ഓ എന്നീ ലിപികൾ ഗുണ്ടർട്ടിനു മുൻപ് ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കാറുണ്ടായിരുന്നു. കാരണം ഗുണ്ടർട്ടിനു മുൻപ് അച്ചടിച്ച പുസ്ത്കങ്ങളിൽ ഒക്കെ മിക്കവാറും ഏ/ഓ കാരം ഉപയോഗിക്കേണ്ട അവസരങ്ങളിൽ ഒക്കെ അത് എ, ഒ യിൽ ഒതുക്കിയിരുന്നു എന്ന് കാണാം. മാത്രമല്ല നമ്മൾക്ക് ഇന്ന് ലഭ്യമായിരിക്കുന്ന ചില കൈയ്യെഴുത്ത് പ്രതികളിലും … Continue reading

Posted in മലയാള അക്ഷരങ്ങൾ | 1 Comment