Category Archives: ബ്രിട്ടീഷ് ലൈബ്രറി ആർക്കൈ‌വ്‌സ്

1840 – ഒന്നാം ചൊദ്യൊത്തരങ്ങളും പ്രാർത്ഥനകളും

ആമുഖം 1840കളിൽ കുഞ്ഞുങ്ങൾക്ക് (അഞ്ച് വയസ്സിന്നു താഴെയുള്ള കുഞ്ഞുങ്ങൾക്ക്)  ഉപയോഗിക്കാനായി ഉണ്ടാക്കിയ മലയാളം കാറ്റിസം  പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഇത് സി.എം.എസ്. സഭയുടെ (ഇപ്പോൾ സി.എസ്.ഐ. സഭ) മതപ്രബോധന പുസ്തകം ആയിരുന്നെന്ന് ഞാൻ കരുതുന്നു. ഈ പുസ്തകത്തിന്റെ സ്കാൻ കോപ്പി കൈയിൽ കിട്ടിയിട്ട് ദീർഘനാളായെങ്കിലും ബ്ലാക്ക് ആന്റ് വൈറ്റ് കോപ്പി മാത്രമേ … Continue reading

Posted in ബ്രിട്ടീഷ് ലൈബ്രറി ആർക്കൈ‌വ്‌സ്, സി.എം.എസ്. പ്രസ്സ് | Leave a comment

1870- ധനതത്വനിരൂപണം

ആമുഖം ഈ ബ്ലോഗിലൂടെ ചെയ്യുന്ന ഡിജിറ്റൈസേഷൻ പദ്ധതിക്കു പൊതുജനശ്രദ്ധ ലഭിച്ചതിനു ശേഷമുള്ള ആദ്യത്തെ സ്കാൻ റിലീസ് ആണിത്. ഈ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി എല്ലാവർക്കും വേണ്ടി പൊതുവായി ലഭ്യമാക്കാൻ വേണ്ടി എന്നെ ഏല്പിച്ച ഒരു പൊതുസഞ്ചയ പുസ്തക സ്കാൻ ആണിത്. ഇത് 1870കളിലെ ഒരു ധനതത്വശാസ്ത്ര പുസ്തകം ആണ്. പലവിധ കാരണങ്ങൾ കൊണ്ട് ഈ പുസ്തകം പ്രാധാന്യമുള്ളതാണ്. അതിന്റെ … Continue reading

Posted in ബ്രിട്ടീഷ് ലൈബ്രറി ആർക്കൈ‌വ്‌സ്, മുദ്രാവിലാസം അച്ചുകൂടം | Tagged , | Leave a comment