Category Archives: തലശ്ശേരി ബാസൽ മിഷൻ പ്രസ്സ്

1859 – ക്രിസ്തമാർഗ്ഗത്തിന്റെ ഉപദേശസംഗ്രഹം – ലിത്തോഗ്രഫി

ആമുഖം തലശ്ശേരിയിലെ കല്ലച്ചിൽ നിന്നു ഗുണ്ടർട്ടും കൂട്ടരും ഇറക്കിയ ക്രിസ്തമാർഗ്ഗത്തിന്റെ ഉപദേശസംഗ്രഹം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ പുസ്തകത്തിന്റെ സ്കാൻ കോപ്പി കൈയിൽ കിട്ടിയിട്ട് ദീർഘനാളായെങ്കിലും ബ്ലാക്ക് ആന്റ് വൈറ്റ് കോപ്പി മാത്രമേ കിട്ടിയുള്ളൂ എന്നതിനാൽ പങ്കു വെക്കാതിരിക്കുകയായിരുന്നു. ഗ്രേ സ്കെയിൽ വേർഷനു കുറേ ശ്രമിച്ചെങ്കിലും എല്ലാ യൂണിവേർസിറ്റികളും ട്യൂബിങ്ങൻകാരെ … Continue reading

Posted in തലശ്ശേരി ബാസൽ മിഷൻ പ്രസ്സ് | Tagged | Leave a comment